FACT CHECK: ആരോഗ്യ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കുന്നതിനുള്ള ഹെല്‍ത്ത് ഐഡി ആണിത്… സൌജന്യ ചികിത്സയ്ക്കുള്ളതല്ല…
മുമ്പ് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ മാത്രമാണ് രാജ്യത്ത് ചികിത്സയ്ക്കായുള്ള ഇൻഷുറൻസ് പരിരക്ഷ നൽകി വന്നിരുന്നത്. പിന്നീട് കേന്ദ്രസർക്കാർ ആയുഷ്മാൻ ഭാരത് എന്ന പേരില്‍ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പൊതുജനങ്ങൾക്കായി ആവിഷ്കരിച്ചു. രാജ്യമൊട്ടാകെ കോടിക്കണക്കിന് പേർ പദ്ധതിയിൽ അംഗത്വമെടുത്തു. ഇപ്പോൾ ഈ പദ്ധതിയെക്കുറിച്ച് ഒരു സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു കാണും. പ്രചരണം ദേശീയ ആരോഗ്യ അതോറിറ്റി പൊതുജനങ്ങൾക്കായി നൽകുന്ന ഹെൽത്ത് കാർഡിന്‍റെ ചിത്രത്തോടൊപ്പം ഒരു ശബ്ദ സന്ദേശമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ഈ കാർഡ് […]
Continue Reading