സോണിയ ഗാന്ധിക്ക് ബ്രിട്ടീഷ് രാജ്ഞിയെക്കാളധികം ആസ്തിയുണ്ടോ?
വിവരണം Archived Link 2019 മാർച്ച് 14 ന് Rajesh Hari, എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെ, “വെള്ളക്കാർ പോയി പകരം കൊള്ളക്കാരി വന്നു” എന്ന വാചകത്തോടൊപ്പം പ്രസിദ്ധികരിച്ച പോസ്റ്റാണ് മുളകിൽ കാണുന്നത്. ഈ പോസ്റ്റിന്റെ ഒപ്പമുള്ള ചിത്രത്തിൽ നൽകിയിട്ടുള്ള വാചകം ഇപ്രകാരം: “ഇന്ത്യയുടെ ഗതികേട്. ഇറ്റലിയിൽ പാവപ്പെട്ട വീട്ടില് ജനിച്ച അന്റോണിയ മൈനോ എന്ന സോണിയ ഗാന്ധിക്ക് ബ്രിട്ടീഷ് രാജ്ഞിയെക്കാളും, ഒമാൻ സുൽത്താനേക്കാളും സാമ്പത്തികം…! ഇതാണ് സോണിയ കോൺഗ്രസിന്റെ രാജ്യസേവനം.” ചിത്രത്തിന്റെ മുകൾഭാഗത്ത് ഒരു വാർത്തയുടെ […]
Continue Reading