പട്ടിണി സൂചികയില്‍ ഇന്ത്യ നേട്ടം കൈവരിച്ചു എന്നതാണോ കഴിഞ്ഞ ദിവസം പുറത്ത് വന്ന ആഗോള പട്ടിണി സൂചക പ്രകാരമുള്ള കണക്കുകള്‍?
വിവരണം ലോക പട്ടിണി സൂചികയിൽ പാക്കിസ്ഥാനേയും ചൈനയെയും പിന്നിലാക്കി ഇന്ത്യൻ മുന്നേറ്റം… ഇന്ത്യക്ക് 120 ൽ 102 പോയിന്റ്.. പാക്കിസ്ഥാൻ 94 പോയിന്റും ചൈന 25 പോയിന്റും നേടി. പാക്കിസ്ഥാനെക്കാളും ചൈനയെക്കാളും ഇന്ത്യക്ക് 12,77 പോയിന്റ് ലീഡ്… ആണൊരുത്താൻ രാജ്യം ഭരിച്ചാൽ ഇങ്ങനെയിരിക്കും…. എന്ന തലക്കെട്ട് നല്‍കി കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. കൃഷ്ണണ ഗോയല്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും റെവല്യൂഷന്‍ തിങ്കേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 486ല്‍ […]
Continue Reading