നേപ്പാളിലെ ഒരു മോക്ക് ഡ്രിലിൻ്റെ ദൃശ്യങ്ങൾ ബിഎസ്എഫിൻ്റെ കുടിയേറ്റക്കാർക്കെതിരെയുള്ള നടപടി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു  

അതിർത്തിയിൽ വേലി കെട്ടുതടയാൻ വന്നവരെ BSF വെടിവെച്ച് മുന്നറിയിപ്പ് നൽകുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : “⚔️🇮🇳ആദ്യ വെടി മുട്ടിനു താഴെ……. ബംഗ്ലാദേശ് […]

Continue Reading

മുസ്ലീങ്ങളെ നാട് കടത്തുമെന്ന് അമിത് ഷാ പറഞ്ഞോ..?

വിവരണം Abdul Vahid Shahul Hameed എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഏപ്രിൽ 14  മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് 5100 ലധികം ഷെയറുകളായിട്ടുണ്ട്. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ചിത്രത്തോടൊപ്പം ” മുസ്ലീങ്ങളെ നാട് കടത്തും —അമിത് ഷായുടെ പ്രസംഗത്തിനെതിരെ പ്രതിഷേധം ..” എന്ന വാചകവും ചേർത്താണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ‘നാടുകടത്താൻ നിൻ്റെ ഉപ്പുപ്പാടെ ഭൂമിയല്ല ഭാരതം…നിന്നേയും നിൻ്റെ കൂട്ടാളി മോദിയേയും ഞങ്ങൾ പൂട്ടും സൂക്ഷിക്കുക…..” എന്ന വിവരണവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. archived FB […]

Continue Reading