മുൻ ഇറാൻ പ്രസിഡൻ്റെ മുഹമ്മദ് ഖതാമിയുടെ മകളുടെ   പഴയ ദൃശ്യങ്ങൾ അലി ഖമേനിയുടെ മകളുടെ പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നു  

ഇറാൻ്റെ മുൻ പ്രസിഡൻ്റ അലി ഖമേനിയുടെ മകൾ ലൈല ഖമേനിയും അന്യ ഇറാനി ഉച്ച ഉദ്യോഗസ്ഥരുടെ മക്കളും മദ്യപിക്കുന്നത്തിൻ്റെ  ലീക്ക് ആയ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ വീഡിയോയിൽ നമുക്ക് ഒരു പാർട്ടിയുടെ ദൃശ്യങ്ങൾ കാണാം .  ഈ […]

Continue Reading

ഇസ്ലാമിക ഭരണകൂടത്തിനെതിരെ ഇറാനില്‍ നടന്ന പ്രതിഷേധം എന്ന് പ്രചരിപ്പിക്കുന്നത് ജര്‍മനിയില്‍ നിന്നുള്ള പഴയ ദൃശ്യങ്ങള്‍…

കഴിഞ്ഞ 17 വർഷത്തിനിടയിൽ ഇറാനികൾ തങ്ങളുടെ സ്വേച്ഛാധിപത്യ സർക്കാരിനെതിരെ തെരുവിലിറങ്ങിയിട്ടുണ്ട് എങ്കിലും ഇപ്പോൾ നടക്കുന്ന പ്രകടനങ്ങൾ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലുതാണ്.  ഇറാന്‍റെ സമ്പദ്‌വ്യവസ്ഥ പതനത്തിലാവുകയുണ്ടായി. ഡിസംബർ 28 ന് ഡോളറിനെതിരെ റിയാലിന്‍റെ മൂല്യം 1.48 ദശലക്ഷമായി കുറഞ്ഞപ്പോള്‍ വ്യാപാരികളുടെ പ്രതിഷേധം രൂക്ഷമായി.  താമസിയാതെ സാധാരണ ഇറാനികളും അവരോടൊപ്പം ചേർന്നു. ഒരാഴ്ചയ്ക്കുള്ളിൽ പ്രകടനങ്ങൾ 31 പ്രവിശ്യകളിലേക്കും വ്യാപിക്കുകയും  സാമ്പത്തിക ആവശ്യങ്ങൾ എന്നതിൽ നിന്ന് ഇസ്ലാമിക് റിപ്പബ്ലിക്കിനെ അട്ടിമറിക്കാനുള്ള ആഹ്വാനങ്ങളിലേക്ക് മാറുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ഇറാനില്‍ നടക്കുന്ന […]

Continue Reading

ജൂലൈയിൽ ഇസ്രായേൽ ടെഹ്റാനിൽ നടത്തിയ ആമാക്രമണത്തിൻ്റെ ദൃശ്യങ്ങൾ ഇറാനിൽ ഫിദായീൻ മാത്രകയിലുള്ള ബോംബാക്രമണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു  

ഇറാനിലെ ടെഹ്‌റാനിൽ ഇന്ന് നടന്ന ഫിദായീൻ മാതൃകയിലുള്ള ബോംബാക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഇറാനിൽ ഒരു ബോംബ് ആക്രമണം നടക്കുന്നത് കാണാം.  പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: […]

Continue Reading

ഇറാനിൽ ഹിജാബ് നിയമം റദ്ദാക്കിയത് ആഘോഷിക്കുന്ന ഇറാനിയൻ വനിതകളുടെ ദൃശ്യങ്ങളാണോ ഇത്? സത്യാവസ്ഥ അറിയൂ…

ഇറാൻ ഹിജാബ് നിർബന്ധമാക്കുന്ന നിയമം റദ്ദാക്കി; ആഘോഷത്തിൽ ഇറാനിയൻ വനിതകൾ തൻ്റെ ഹിജാബുകൾ കത്തിച്ചു നൃത്തം ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഇറാനിയൻ വനിതകൾ നൃത്തമാടി ഹിജാബ് […]

Continue Reading

നവറോസ് ആഘോഷങ്ങളുടെ ദൃശ്യങ്ങൾ ഇസ്രായേൽ ആക്രമണം ആഘോഷിക്കുന്ന കുർദിഷ് വനിതകൾ എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു

ഇസ്രയേൽ ആക്രമണത്തിൽ അർമാദിക്കുന്ന കുർദിഷ് വനിതകളുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ചിലർ ഒരു ഉത്സവം ആഘോഷിക്കുന്നതായി നമുക്ക് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “ഇസ്രയേൽ ആക്രമണത്തിൽ അർമാദിക്കുന്ന കുർദിഷു് വനിതകൾ […]

Continue Reading

റിപ്പോര്‍ട്ടര്‍ ടിവിയുടെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് ഇപി ജയരാജന് എതിരെ വ്യാജ പ്രചരണം…

നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്ന എം സ്വരാജ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൌക്കത്തിനോട് പരാജയപ്പെടുകയുണ്ടായി. ഇതിനുശേഷം തോല്‍വിയെ കുറിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജന്‍റെ പരാമര്‍ശം റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയാക്കി എന്ന തരത്തില്‍ ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഇപി ജയരാജന്‍റെ ചിത്രവും ഒപ്പം “നിലമ്പൂരിൽ എൽഡിഎഫിന് വോട്ട് കുറയാൻ കാരണം ഇറാൻ യുദ്ധം – ഇപി ജയരാജൻ” എന്ന വാചകങ്ങളുമാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് കാര്‍ഡിലുള്ളത്.  FB post archived link […]

Continue Reading

ഇറാൻ പോലീസ് പിടികൂടിയ കവർച്ചകാരുടെ ദൃശ്യങ്ങൾ ഇസ്രായേലി ചാരന്മാർ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു  

ഇസ്രായേലി ചാരന്മാരെ വധിക്കാനായി ഇറാനിയൻ പോലീസ് കൊണ്ട് പോവുന്നതിന് തൊട്ട് മുൻപുള്ള  ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Instagram Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഇറാൻ പോലീസ് ചിലരെ പിടികൂടി കൊണ്ട് പോകുന്നതായി കാണാം. വീഡിയോയുടെ മുകളിൽ […]

Continue Reading

‘ഇറാന്‍ പിടികൂടിയ ഇസ്രായേലി ചാരന്മാര്‍’ – വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…

ഇസ്രയേലും ഇറാനും തമ്മില്‍ വെടി നിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.  സംഘര്‍ഷവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇപ്പോഴും പ്രചരിക്കുകയാണ്. ഇസ്രയേലി ചാരന്മാരെ അറസ്റ്റ് ചെയ്ത ശേഷം ഇറാന്‍ ഭരണകൂടം ജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഒരു സംഘം ആളുകളെ വരിവരിയായി ഒരേതരത്തിലുള്ള വസ്ത്രം ധരിപ്പിച്ച് നിര്‍ത്തിയിരിക്കുന്നത് കാണാം. വീഡിയോ പകര്‍ത്തുന്നതിനിടെ ചിലര്‍ മുഖം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇറാന്‍ സൈന്യം പിടികൂടിയ […]

Continue Reading

IDF മെമ്മോറിയൽ ഡേ ആചരിക്കുന്ന ദൃശ്യങ്ങൾ ഇറാനിൻ്റെ മിസൈലുകൾ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഇസ്രായേലി പട്ടാളക്കാർ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

ഇറാനിൻ്റെ മിസൈലുകളിൽ നിന്ന് രക്ഷപ്പെടാൻ ഇസ്രായേൽ സൈന്യ അധികാരികൾ ബങ്കറിൽ ഒളിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ദൃശ്യങ്ങൾ പഴയതാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഇസ്രായേലി പട്ടാളക്കാർ പാട്ട് പാടുന്നതായി  കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് […]

Continue Reading

നെന്മാറ വല്ലങ്ങിവേല വെടിക്കെട്ടിലെ ദൃശ്യങ്ങൾ ഇറാൻ നടത്തുന്ന മിസൈൽ ആക്രമണം എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നു

ഇറാൻ ഇസ്രായേലിൽ നടത്തുന്ന മിസൈൽ ആക്രമണത്തിൻ്റെ  ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ദൃശ്യങ്ങൾ നെന്മാറയിലേതാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് സ്ഫോടനങ്ങൾ നടക്കുന്നത് ജനങ്ങൾ അവരുടെ ഫോണിൽ അത് റെക്കോർഡ് ചെയ്യുന്നതും കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് […]

Continue Reading

ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് ഇറാനിയന്‍ യുവതി മഴയത്ത് നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമറിയൂ…

ഇസ്രായേല്‍ – ഇറാന്‍ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്.   ഇറാന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഐക്യരാഷ്ട്രസഭ മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഇടപെടുന്നുണ്ട്. ലോക മഹായുദ്ധം പോലുള്ള സാഹചര്യതിലെയ്ക്ക് സംഘര്‍ഷം വഴിമാറുമോ എന്നാ ആശങ്കയിലാണ് ലോകരാഷ്ട്രങ്ങള്‍. ചൈനയും റഷ്യയും ഇറാന് പിന്തുണയുമായി ഒരു വശത്തും മറുവശത്ത് ഇസ്രായേലിന് പിന്തുണ നല്‍കി അമേരിക്കയുമുണ്ട്.  ഇറാന്‍ തീവ്ര മുസ്ലിം നിലപാടുള്ള രാഷ്ട്രമാണെന്ന വിമര്‍ശനത്തിനിടയില്‍ ഇസ്രയേല്‍ നീക്കത്തെ പിന്തുണയ്ക്കുന്ന വിമത വിഭാഗങ്ങള്‍ ഇറാനിലുണ്ട്. ഇറാനിലെ പെണ്‍കുട്ടി പരിഷ്കൃത വേഷം ധരിച്ച് മഴയത്ത് നൃത്തം ചെയ്യുന്നു എന്നവകാശപ്പെട്ട് […]

Continue Reading

ഇറാനിനോട് യുദ്ധം നിർത്താൻ അഭ്യർത്ഥിക്കുന്ന ഇസ്രായേലികളുടെ ദൃശ്യങ്ങൾ A.I.നിർമ്മിതമാണ് 

ഇറാൻ ഞങ്ങളോട് ക്ഷമിക്കണം, യുദ്ധം നിർത്തണം എന്ന് ആവശ്യപ്പെട്ട് ഇസ്രായേലികൾ പ്രതിഷേധിക്കുന്ന  ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോ A.I. നിർമ്മിതമാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Instagram Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഇസ്രായേലിൻ്റെ പതാക കയ്യിലെടുത്ത് ഇറാനോട് ക്ഷമ അപേക്ഷിച്ച് യുദ്ധം നിർത്താൻ […]

Continue Reading

വിവാഹ ആഘോഷച്ചടങ്ങിന് കൊഴുപ്പേകാൻ ഇറാൻ്റെ വക വെടിക്കെട്ടിൻ്റെ ദൃശ്യങ്ങൾ ഇസ്രായേലിലേതല്ല 

ഇസ്രയേലിലെ വിവാഹ ആഘോഷച്ചടങ്ങിന് കൊഴുപ്പേകാൻ ഇറാൻ്റെ വക വെടിക്കെട്ടിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോയ്ക്ക് ലെബനനിലേതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു വിവാഹം നടക്കുന്നതായി നമുക്ക്  കാണാം. ഈ വിവാഹ വേദിക്ക്  മുകളിൽ റോക്കറ്റുകൾ […]

Continue Reading

ഇസ്രായേൽ ഇറാനെതിരെ നടത്തുന്ന ആക്രമണം ആഘോഷിക്കുന്ന ഇറാനി പെൺകുട്ടികൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ പഴയതാണ് 

ഇസ്രായേൽ ഇറാനിനെതിരെ നടത്തുന്ന ആക്രമണം ആഘോഷിക്കുന്ന ഇറാനി പെൺകുട്ടികളുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോയ്ക്ക് നിലവിൽ നടക്കുന്ന ഇസ്രായേൽ-ഇറാൻ യുദ്ധവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ചില വിദ്യാർത്ഥിനികൾ ആഘോഷിക്കുന്നതായി  നമുക്ക്  കാണാം. […]

Continue Reading

ഇസ്രയേല്‍ സൈനിക ആസ്ഥാനം ഇറാന്‍ തകര്‍ത്തു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം ഇതാണ്…

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം വര്‍ദ്ധിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ അക്രമണം രൂക്ഷമാവുകയും ഇറാന്‍  ആണവകേന്ദ്രങ്ങളും മാധ്യമ ഓഫീസുകളും ഇസ്രയേല്‍ ആക്രമണത്തിന് ഇരയാവുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍  ഇറാന്‍റെ പ്രത്യാക്രമണത്തില്‍ ഇസ്രയേലിലെ സൈനിക ആസ്ഥാനം തകരുന്ന ദൃശ്യങ്ങളെന്ന പേരില്‍  ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.   പ്രചരണം  മിസൈല്‍ പതിച്ച്  ബഹുനിലക്കെട്ടിടം തകര്‍ന്നുവീഴുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇറാന്‍ ആക്രമണത്തില്‍ ഇസ്രയേല്‍ സൈനിക ആസ്ഥാനം  തകരുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണമ ഇങ്ങനെ: “ഇറാൻ്റെ തിരിച്ചടിയിൽ ബാലിസ്റ്റിക് മിസ്സൈൽ ഏറ്റ് […]

Continue Reading

ഇസ്രായേൽ ലെബനിനിൽ നടത്തിയ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ തെൽഅവീവിൽ ഇറാൻ നടത്തിയ ആക്രമണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു 

തെൽഅവീവിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോയ്ക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു നഗരത്തിൻ്റെ മുകളിൽ നടക്കുന്ന മിസൈൽ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ കാണാം. […]

Continue Reading

ഇസ്രായേലില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്‍റെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം മൊസാദിനെ ഞെട്ടിച്ച് ഇസ്രയേയിലെ ടെൽ അവീവിൽ ഇന്നലെ ഇറാൻ തൊടുത്ത് വിട്ട മിസൈൽ മഴ…നക്ഷത്രങ്ങൾ സാക്ഷിയായ ഒരു സുദിനം കൂടി..ഗസ്സ ചിരിക്കാതെ ഈ ലോകം അവസാനിക്കില്ല.. എന്ന തലക്കെട്ട് നല്‍കി വാഹനങ്ങള്‍ കടന്നു പോകുന്ന വലിയ ട്രാഫിക് തിരക്കുള്ള ഒരു നഗരത്തില്‍ ആകാശത്തിലൂടെ ചുവന്ന തീ ജ്വാലകള്‍ പായുന്ന വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇച്ചായി മാലൂര്‍ (Ichai Malur) എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post Archived […]

Continue Reading

ബെഞ്ചമിൻ നെതന്യാഹു ഓടുന്ന ദൃശ്യങ്ങൾക്ക് ഇറാൻ മിസൈൽ ആക്രമണവുമായി യാതൊരു ബന്ധവുമില്ല…

സമൂഹ മാധ്യമങ്ങളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഓടുന്നത്തിന്‍റെ ദൃശ്യങ്ങൾ ഇറാൻ മിസൈൽ ആക്രമണവുമായി ബന്ധപ്പെടുത്തി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ പ്രചരണത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇടനാഴികളിൽ ഓടുന്നതായി കാണാം. ഇറാൻ ഈയിടെ നടത്തിയ മിസൈൽ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപെടാനുള്ള ശ്രമമാണിത് എന്ന തരത്തിൽ […]

Continue Reading

ഈ ചിത്രം ഇറാനിലെ വിദ്യാര്‍ഥിനികള്‍ ഇബ്രാഹിം റഈസിയുടെ മരണം ആഘോഷിക്കുന്നതിന്‍റെതല്ല….

ഇറാനിലെ വിദ്യാര്‍ത്ഥിനികള്‍ ഇറാന്‍ മുന്‍ രാഷ്‌ട്രപതി ഇബ്രാഹിം റഈസിയുടെ മരണം ആഘോഷിക്കുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രത്തിന് ഇബ്രാഹിം റഈസിയുടെ മരണവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചില സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ അവരുടെ ഹിജാബുകള്‍ അഴിച്ച് ഇറാനിന്‍റെ ഭരണാധികാരികളെ അപമാനിക്കുന്നതായി കാണാം. ഈ […]

Continue Reading

ഇസ്രയേലിന്‍റെ നേര്‍ക്കുണ്ടായ ഇറാന്‍ ആക്രമണത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം പഴയതാണ്…

കഴിഞ്ഞ ഞായറാഴ്ച ഇറാന്‍ ഇസ്രയേല്‍ക്ക് നേരെ ഡ്രോണു൦ മിസൈലുമായി ആക്രമണം നടത്തി. ഇത് ഇറാന്‍ ഇസ്രയേലിനെതിരെ ആദ്യമായിട്ടാണ് നേര്‍ക്കുനേര്‍ ആക്രമണം നടത്തിയത്. പക്ഷെ ഇസ്രയേല്‍ അവരുടെ ആയന്‍ ഡോ൦ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തടഞ്ഞു. ഇതിനിടെ ഇസ്രയേലിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ചിത്രത്തിന് നിലവില്‍ ഇസ്രയേലും ഇറാനും തമ്മില്‍ നടക്കുന്ന സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല […]

Continue Reading

‘ഇസ്രയേല്‍ വധിച്ച ഹമാസ് നേതാവിന്‍റെ മൃതദേഹം’- പ്രചരിക്കുന്നത് യു‌എസ് 2020 ല്‍ വധിച്ച ഇറാന്‍ നേതാവിന്‍റെ ചിത്രം…

ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ ഉന്നത ഹമാസ് നേതാവിനെ ഇസ്രയേല്‍ കൊലപ്പെടുത്തി എന്നവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  തെക്കന്‍ ബെയ്റൂട്ടില്‍ ഹമാസിന്‍റെ ഉന്നത നേതാവിനെ ഇസ്രയേല്‍ ചുട്ടുകൊന്നു എന്നവകാശപ്പെട്ട് കത്തിക്കരിഞ്ഞ ജഡത്തിന്‍റെ അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തിലുള്ള ചിത്രമാണ് പ്രചരിക്കുന്നത്. ഹമാസ് നേതാവിന്‍റെ ചിത്രമാണിത് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഇതു കുഴി മന്തിയോ😜 Alfam വെന്തതോ 😜അല്ല,,,,,,, ഉന്നത ഹമസ് നേതാവിനെ ചുട്ടെരിച്ചു 72 ഹൂറികൾക്ക് പോലും ഉപയോഗമില്ലാത്ത അവസ്ഥയിൽ ചോർഗത്തിലോട്ടു ഇസ്രായേൽ പാർസൽ ചെയ്തതാണ് 😜” […]

Continue Reading

ഇറാൻകാരി സഹർ തബറിന്‍റെ വിരൂപ രൂപത്തിന് പിന്നിലെ യഥാര്‍ത്ഥ കഥ ഇതാണ്…

സൗന്ദര്യ സംരക്ഷണം ഇക്കാലത്ത് പ്രായഭേദമന്യേ എല്ലാവരും പ്രാധാന്യം കൊടുക്കുന്ന കാര്യമാണ്. സൗന്ദര്യത്തിനായി പണം മുടക്കുന്ന പ്രവണത ലോകമെമ്പാടും ഏറിയതോടെ വൻ ലാഭം കൊയ്യുന്ന ഒരു വ്യവസായമായി തന്നെ സൌന്ദര്യ രംഗം മാറി. എന്നാൽ സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ശ്രമം വൈരൂപ്യത്തിലേക്ക്  കൊണ്ടെത്തിച്ച ഒരു യുവതിയുടെ കഥ സാമൂഹ്യ മാധ്യമങ്ങളിൽ ഈയിടെ പ്രചരിക്കുന്നുണ്ട്.  പ്രചരണം  19 വയസ്സുള്ള ഇറാൻകാരിയായ സഹർ തബര്‍ എന്ന പെൺകുട്ടി അഞ്ജലിന ജൂലി എന്ന ഹോളിവുഡ് നടിയോടുള്ള ആരാധന മൂത്ത് മുഖം അവരുടെതു പോലെ ആക്കാൻ […]

Continue Reading

ഈ വീഡിയോ ദൃശ്യങ്ങൾ ഇറാനിൽ നിന്നുള്ളതല്ല…

വിവരണം  കോവിഡ് 19 എന്ന അപകടകാരിയായ വൈറസ്  പ്രതിരോധ നടപടികളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് ലോകം മുഴുവൻ ദിനംപ്രതി പടർന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് 19 വാർത്തകളിൽ ലോകം വളരെ ആശങ്കയിലാണ്. ഇതിനിടെ വ്യാജവാർത്തകൾ അറിഞ്ഞും അറിയാതെയും സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ ഷെയർ ചെയ്യുന്നുണ്ട്. അതിനിടയിൽ വിചിത്രമായ സംഭവങ്ങൾ ലോകത്ത് അരങ്ങേറുന്നു എന്ന മട്ടിൽ ചില പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. 2020 ൽ രണ്ട് ആനകൾ കടലിലൂടെ  നീന്തി നടക്കുന്നു എന്നൊരു വീഡിയോ നിങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ കണ്ടുകാണും. 2018 ൽ ശ്രീലങ്കയിൽ അബദ്ധത്തിൽ കടലിൽ […]

Continue Reading

FACT CHECK: ചെക്ക് റിപബ്ലിക്കിലെ ഡോക്ടറുടെ ചിത്രം ഇറാനില്‍ മരിച്ച ഡോ. ശിരിന്‍ രോഹാനിയുടെ പേരില്‍ വൈറലാകുന്നു….

സ്വന്തം ജിവിതം പണയം വെച്ച് കൊറോണ വൈറസ്‌ എന്ന മഹാമാറിയെ നേരിടുന്ന വീര ഡോക്ടര്‍മാരുയും നേഴ്സ് മാരുടേയും കഥകള്‍ നമ്മള്‍ സാമുഹ്യ മാധ്യമങ്ങളുടെയും മുഖ്യധാര മാധ്യമങ്ങളിലുടെയും നിരന്തരമായി കേള്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വാര്‍ത്ത‍യായിരുന്നു കൊറോണ വൈറസ്‌ ബാധിച്ച് ആയിരം കണക്കിന് ആളുകള്‍ മരിച്ച ഇറാനിലെ ഒരു ഡോക്ടറുടെത്. സ്വന്തം ജീവന്‍ പണയം വെച്ച് കൊറോണ ബാധിതവരെ സുശ്രുഷിച്ച ഡോക്ടര്‍ ശിരിന്‍ രുഹാനി കൊറോണ വൈറസ്‌ ബാധിച്ചതിനെ തുടര്‍ന്ന് അന്തരിച്ചു. ഈ വാര്‍ത്ത‍ പുറത്ത് വന്നതിനു ശേഷം നിരവധി […]

Continue Reading

FACT CHECK: കൊളംബിയയിലെ പ്രതിഷേധത്തിന്‍റെ ചിത്രം ഇറാനില്‍ വധശിക്ഷ നേരിടുന്ന സ്ത്രീയുടേത് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ഇറാനില്‍ ശരിയ നിയമ പ്രകാരം ശിക്ഷിക്കപെട്ട ഒരു സ്ത്രീയെ കൊല്ലുന്നതിനു മുമ്പേ ഭുമിയില്‍ തല വരെ കുഴിച്ചിട്ടതിന്‍റെ ചിത്രം എന്ന തരത്തിലാണ് ഫെസ്ബൂക്കില്‍ ചില പോസ്റ്റുകള്‍പ്രചരിപ്പിക്കുന്നത്. കല്ലെറിഞ്ഞു കൊല്ലുന്നതിനെ മുന്നേ ഇറാനിലെ ഒരു സ്ത്രിയെ വെള്ളം കുടിപ്പിക്കുന്നു എന്നാണ് ചിത്രത്തില്‍ കാണുന്നത്. ചില രാജ്യങ്ങളില്‍ സ്ത്രികള്‍ക്ക് മരിക്കുന്നതിനെ മുമ്പ് വെറും ഒരു സ്പൂണ്‍ നിറയെ വെള്ളമേ കിട്ടുന്നുള്ളൂ എന്ന അഭിപ്രായം ചിത്രത്തിന്‍റെ താഴെ നല്‍കിയ വാചകത്തില്‍ നിന്ന് അറിയിക്കുന്നു. എന്നാല്‍ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷണം […]

Continue Reading

FACT CHECK: വീഡിയോ ഗെയിം ദൃശ്യങ്ങള്‍ അമേരിക്ക സുലൈമാനിയെ കൊന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിക്കുന്നു…

വിവരണം ഇറാനിന്‍റെ എലിറ്റ് ഫോര്‍സിന്‍റെ ജനറലായ കാസിം സുലൈമാണിയെ ബഗ്ദാദില്‍ എയര്‍ സ്ട്രയിക്ക്‌ നടത്തി വധിച്ചു. ഇതിനെ ശേഷം അമേരിക്കയും ഇറാനും തമ്മില്‍ യുദ്ധത്തിന്‍റെ ആശങ്കകള്‍ നിലനില്‍ക്കുംമ്പോള്‍ സമുഹ മാദ്ധ്യമങ്ങളില്‍ മുന്നാം ലോക യുദ്ധത്തിന്‍റെ ഊഹങ്ങള്‍ തുടങ്ങി. ഇതിന്‍റെ ഇടയിലാണ് സാമുഹ മാദ്ധ്യമങ്ങളില്‍ അമേരിക്ക സുലൈമാണിയെ വധിച്ചതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നത്. വീഡിയോയുള്ള ഒരു ഫെസ്ബൂക് പോസ്റ്റിന്‍റെ ലിങ്ക് താഴെ നല്‍കിട്ടുണ്ട്. Facebook Archived Link മോകളില്‍ നല്‍കിയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് […]

Continue Reading