അയോദ്ധ്യ വിധിക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രകോപനപരമായ പ്രസ്താവന നടത്തിയോ?
വിവരണം രാമജന്മഭൂമി വിഷയം കത്തിച്ച് ഒരു വിഭാഗം മുസ്ലിംങ്ങള്‍ ഇനിയും മുന്നോട്ട് പോയാല്‍ മധുര, കാശി അടക്കം 18ലേറെ ക്ഷേത്രങ്ങള്‍ അക്രമിച്ച് പണിത പള്ളികളുടെ കാര്യത്തിലും അതിവേഗം ഉചിതമായ തീരുമാനം ഉണ്ടേക്കേണ്ടി വരും. -അമിത് ഷാ എന്ന വാചകങ്ങള്‍ ആധാരമാക്കി ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അയോദ്ധ്യ വിധിക്ക് ശേഷം അമിത്ഷാ നടത്തിയ പരാമര്‍ശമാണെന്ന പേരിലാണ് പ്രചരണം. കേരളസിംഹം കെ.സുരേന്ദ്രൻ(LION OF KERALA)🚩🚩🚩🕉🇮🇳 എന്ന ഗ്രൂപ്പില്‍ വിനോദ്‌കുമാര്‍ കരങ്ങാട്ട് എന്ന വ്യക്തിയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. […]
Continue Reading