രോഗി മരിച്ചാല്‍ തമിഴ്നാട്ടില്‍ ആശുപത്രി ബില്‍ നല്‍കേണ്ടതില്ലെന്ന് വിജയ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല…

സമൂഹത്തിലെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് രോഗങ്ങളും വര്‍ദ്ധിച്ച ചികിത്സാ ചെലവുകളും. സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള ചികിത്സാ സഹായങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ ജോസഫ് തമിഴ്നാട് ജനതയ്ക്ക് ജനപ്രിയ ചികിത്സാ പദ്ധതി പ്രഖ്യാപിച്ചു എന്നവകാശപ്പെട്ട് ഒരു വാര്‍ത്ത ഈ പശ്ചാത്തലത്തില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  “രോഗി മരിച്ചാൽ ആശുപത്രി ബില്ല് . ഇല്ലാ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്” എന്ന വാചകങ്ങളും വിജയ്‌ യുടെ ചിത്രവുമാണ് പ്രചരിക്കുന്ന പോസ്റ്ററില്‍ ഉള്ളത്.  FB post archived […]

Continue Reading