ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ യോഗി മാധ്യമ പ്രവർത്തകരെ മുറിക്കുള്ളിൽ പൂട്ടിയിട്ടോ..?
വിവരണം Eye Witness News – INDIA എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 1 മുതൽ ഒരു വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. “ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ യോഗി മാധ്യമ പ്രവർത്തകരെ മുറിക്കുള്ളിൽ പൂട്ടിയിട്ടു” എന്ന തലക്കെട്ടിൽ ഉത്തർ പ്രദേശിൽ നിന്നുമുള്ള വാർത്തയാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. പോസ്റ്റിന് ഇതുവരെ 1000 ത്തോളം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. ഒപ്പമുള്ള വാർത്തയുടെ ലിങ്കിൽ നോക്കുമ്പോൾ “യു.പി മുഖ്യമന്ത്രി യോഗിആദിത്യ നാഥിന്‍റെ മൊറാദാബാദ്ജില്ലാ ആശുപത്രി സന്ദര്‍ശനത്തിനിടെ നിരവധി മാധ്യമപ്രവര്‍ത്തകരെ മുറിക്കുള്ളില്‍ പൂട്ടിയിട്ടതായി ആരോപണം. […]
Continue Reading