പാകിസ്ഥാനിന് വേണ്ടി ചാരപ്രവർത്തനം നടത്തി എന്ന ആരോപണം നേരിടുന്ന ഹരിയാനയിലെ യൂട്യൂബറിനോടൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ വ്യാജമാണ്
പാകിസ്ഥാനിന് വേണ്ടി ചാരപ്രവർത്തനം നടത്തി എന്ന ആരോപണത്തിൽ അറസ്റ്റിലായ ഹരിയാനയിലെ യുട്യൂബെറിനോടൊപ്പം രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ എന്ന തരത്തിൽ രണ്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രങ്ങൾ വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയിൽ കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധിയുടെ രണ്ട് ചിത്രങ്ങൾ കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ വീഡിയോയെ […]
Continue Reading