സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപി സംസ്ഥാന നേതൃത്വവും ലീഗ് നേതൃത്വവും നടത്തിയ ഗൂഢാലോചന യോഗത്തിന്‍റെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..
വിവരണം സ്വപ്നയെ വെച്ചു കളിച്ചു നോക്കി ഏറ്റില്ല സങ്കി ബക്കീലിനെ വെച്ചു കളിച്ചു നോക്കി ഏറ്റില്ല ഗവർണറേ വെച്ചു കളിച്ചു നോക്കി ലവലേശം ഏറ്റില്ല അടുത്തകളി കേന്ദ്രത്തിലേ സംഘികൾ പാണക്കാട് സാദിഖലിയെ വെച്ച് കളിക്കാൻ പുറപ്പെടുന്നു പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ ചർച്ചകൾ ആരംഭിച്ചു LDF നെ വിയ്ത്താൻ.. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ലീഗ് നേതാക്കളായ സാദിക്കലി ഷിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ യോഗം […]
Continue Reading