ഇറാന്‍ അനുകൂല പ്രകടനത്തിന് നേരെ യുപിയില്‍ പൊലിസ് ലാത്തിച്ചാര്‍ജ്..? പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്…

ഇസ്രായേൽ തലസ്ഥാനമായ ടെഹ്‌റാനിലും യുഎസ് സൈനിക കേന്ദ്രമുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലും ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പടെയുള്ളവ ഉപയോഗിച്ച് വ്യാപക ആക്രമണം നടത്തുകയാണ്. അമേരിക്കയും ഇസ്രയേലും ഇറാനിൽ പ്രത്യാക്രമണങ്ങള്‍ നടത്തുന്നുണ്ട്.  ഇതിനിടെ ഉത്തർപ്രദേശിൽ ഇറാനെ പിന്തുണച്ച് റാലി നടത്തുകയും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തപ്പോള്‍ യുപി പൊലീസ് ഇവര്‍ക്കെതിരെ ലാത്തിച്ചാർജ് നടത്തിയെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഒരു വലിയ ജനക്കൂട്ടത്തെ പോലിസ് ലാത്തി വീശി നിയന്ത്രിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. യുപിയില്‍ ഇറാന്‍ അനുകൂല […]

Continue Reading

ഇറാനിയന്‍ വനിതകള്‍ ഖമേനിയുടെ  മരണശേഷം ചിത്രം കത്തിച്ച് ആഹ്ലാദിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യമിതാണ്…

ഇസ്രായേൽ തലസ്ഥാനമായ ടെഹ്‌റാനിലും യുഎസ് സൈനിക കേന്ദ്രമുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലും ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പടെയുള്ളവ ഉപയോഗിച്ച് വ്യാപക ആക്രമണം നടത്തുകയാണ്. അമേരിക്കയും ഇസ്രയേലും ഇറാനിൽ പ്രത്യാക്രമണങ്ങള്‍ നടത്തുന്നുണ്ട്. സംഘർഷത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.  ഇറാന് സ്വാധീനമുള്ള വിവിധ രാജ്യങ്ങളിൽ ഖമേനിയുടെ മരണത്തെ തുടര്‍ന്ന്  പ്രതിഷേധങ്ങൾ ഉണ്ടായി. ഇന്ത്യയിലും നടക്കുന്നുണ്ട്.  പാകിസ്ഥാനിലും ഇറാഖിലും പ്രതിഷേധങ്ങൾ അക്രമാസക്തമായി. ഖമേനിയുടെ മരണത്തിൽ ഇറാനിയന്‍ […]

Continue Reading