ഖമേനിയുടെ മരണശേഷം ഇറാനില്‍ നടന്ന ആഘോഷം എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

ഇസ്രായേൽ തലസ്ഥാനമായ ടെഹ്‌റാനിലും യുഎസ് സൈനിക കേന്ദ്രമുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലും ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പടെയുള്ളവ ഉപയോഗിച്ച് വ്യാപക ആക്രമണം നടത്തിയതിന് ബദലായി അമേരിക്കയും ഇസ്രയേലും ഇറാനിൽ പ്രത്യാക്രമണങ്ങള്‍ നടത്തുന്നുണ്ട്. സംഘർഷത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി 2026 ഫെബ്രുവരി 28 ന് കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഇറാന്‍ അനുകൂലികളും പ്രതികൂലികളും സാമൂഹ്യ മാധ്യമങ്ങളില്‍ മത്സരിച്ച് പ്രചാരണങ്ങള്‍ നടത്തുകയാണ്. ഖമേനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ നടക്കുന്ന ആഘോഷം എന്ന പേരില്‍ ഒരു വീഡിയോ […]

Continue Reading