മുഖ്യമന്ത്രി അവധിക്കാലം ആഘോഷിക്കാനാണോ യൂറോപ്പിൽ പോയത്..?
വിവരണം Politics Now എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും “കേരളജനതയുടെ ഗതികേട്…” എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാങ്ങങ്ങളും മറ്റ് ഉദ്യോഗസ്ഥരോടൊപ്പം നിൽക്കുന്ന ഒരു ചിത്രവും “കൊച്ചുമകന്റെ വെക്കേഷൻ അടിച്ചു പൊളിക്കാൻ പിണറായിയും കുടുംബവും കേരളം ജനതയെ മണ്ടന്മാരാക്കി യൂറോപ്പിലേയ്ക്ക് യാത്രയായി…” എന്ന വാചകങ്ങളും ചേർത്താണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2019 മെയ് 9 ന് പ്രസിദ്ധീകരിച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 10000 ത്തോളം ഷെയറുകൾ ലഭിച്ചു കഴിഞ്ഞു. Facebook Archived Link പിണറായി വിജയൻ യൂറോപ്പ് സന്ദർശനത്തിനായി […]
Continue Reading
