ദൃശ്യങ്ങള്‍ കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട ഡോക്ടറുടെതല്ല, സത്യമിങ്ങനെ…
കൊൽക്കത്തയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിക്കുകയും വ്യാപകമായ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ 31കാരിയായ വനിതാ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണ് സംഭവം. അവരുടെ മൃതദേഹം 2024 ഓഗസ്റ്റ് 9 ന് ആശുപത്രിയിലെ സെമിനാർ ഹാളിൽ കണ്ടെത്തി. സംഭവം രാജ്യം മുഴുവന്‍ കോളിളക്കം സൃഷ്ടിച്ചു. കൊല്ലപ്പെട്ട ഡോക്ടറുടെ അവസാന നിമിഷങ്ങൾ എന്നവകാശപ്പെട്ട് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. പ്രചരണം മുഖത്തും കഴുത്തിലും […]
Continue Reading