FACT CHECK: 2017ലെ ജാട്ട്‌ സംവരണ പ്രക്ഷോഭത്തിന്‍റെ ചിത്രം നിലവിലെ കര്‍ഷക സമരം എന്ന തരത്തില്‍ പ്രചരിക്കുന്നു…

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പങ്ക് എടുക്കാന്‍ ട്രാക്ടര്‍ ഓടിച്ച് പോക്കുന്ന സ്ത്രി കര്‍ഷകര്‍ എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം മൂന്ന് കൊല്ലം പഴയതാണ് എന്ന് കണ്ടെത്തി. ചിത്രം ഉപയോഗിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണവും പ്രചരണത്തിന്‍റെ സത്യാവസ്ഥ എന്താണന്ന്‍ നമുക്ക് നോക്കാം. പ്രചരണം Screenshot: Photo of women riding a tractor claimed to be of […]

Continue Reading

ഫ്ലാഷ്‌മോബ് കളിച്ചതിന്‍റെ പേരില്‍ എംഎസ്എഫ് വനിത പ്രവര്‍ത്തകരെ പുറത്താക്കിയോ?

വിവരണം ഡാന്‍സ് കളിച്ച് പ്രസ്ഥാനത്തിന് ചീത്തപ്പേരുണ്ടാക്കിയ വിദ്യാര്‍ത്ഥിനികളെ എംഎസ്എഫ് പുറത്താക്കി എന്ന തലക്കെട്ട് നല്‍കി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ഫ്ലാഷ് മോബ് കളിക്കുന്ന പെണ്‍കുട്ടികളുടെ ചിത്രത്തിനൊപ്പം എംഎസ്എഫില്‍ നിന്നും വിദ്യാര്‍ത്ഥിനികളെ പുറത്താക്കി ഇറക്കി ഉത്തരവ് എന്ന പേരില്‍ ഒരു പ്രസ്‌താവനയും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. കൊണ്ടോട്ടി പച്ചപട എന്ന പേരിലുള്ള പേജില്‍ ജൂലൈ 27നാണ് ഇത്തരമൊരു പോസ്റ്റ് അപ്‌ലോ‍ഡ് ചെയ്തിരിക്കുന്നത്. Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഫ്ലാഷ് മോബ് കളിച്ചതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥിനികളെ സംഘടനയില്‍ നിന്നും പുറത്താക്കിയോ ?പോസ്റ്റില്‍ […]

Continue Reading