ജയ് ശ്രീരാം ചൊല്ലാത്തതിന് ഉത്തര്‍പ്രദേശില്‍ യൂറോപ്യന്‍ യുവാവിനെ കത്തി കൊണ്ട് വരഞ്ഞോ…?

വിവരണം Keyboard Journal Archived Link “ജയ് ശ്രീരാം ചൊല്ലാത്തതിന് ഉത്തര്‍പ്രദേശില്‍ യൂറോപ്യന്‍ യുവാവിനെ കത്തി കൊണ്ട് വരഞ്ഞു” എന്ന തലക്കെട്ടോടെ മെയ്‌ 28 2019ന് keyboardjournal എന്ന ഓണ്‍ലൈന്‍ മാധ്യമം ഒരു വാര്‍ത്ത‍ പ്രസിദ്ധികരിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ യൂറോപ്പില്‍ വന്ന ഒരു യുവാവിനെ ‘ജയ്‌ ശ്രീ രാം’ ചൊല്ലാത്തതിനാല്‍ കത്തി കൊണ്ട് ആക്രമിച്ചെന്ന ഭാവമാണ് വാ൪ത്തയുടെ തലക്കെട്ടിലൂടെ ഊഹിക്കാന്‍ കഴിയുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഒരു വിദേശി യുവാവിനെ ജയ്‌ ശ്രീരാം ചൊല്ലത്തതിന് ആക്രമിച്ചോ? ഈ സംഭവത്തിന്‍റെ വിശദാംശങ്ങൾ […]

Continue Reading