മദ്രസ അദ്ധ്യാപകര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന വ്യാജ പ്രചരണം വീണ്ടും വൈറലാകുന്നു…
മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന നിര്‍ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷന്‍ തലവന്‍ പ്രിയങ്ക് കാന്‍ഗൊ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് ഈയിടെ കത്തയച്ചിരുന്നു. മദ്രസകള്‍ നിര്‍ത്തലാക്കണമെന്നും അടച്ചുപൂട്ടണമെന്നും നിര്‍ദേശമുണ്ട്. മദ്രസകളിലെ വിദ്യാഭ്യാസരീതി 1.25 കോടി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ വാദം. ഇതിന്റെ പശ്ചാത്തലത്തിൽ പഴയ ഒരു പോസ്റ്റ് വീണ്ടും വൈറലാകുന്നുണ്ട്. പ്രചരണം മദ്രസ അദ്ധ്യാപകര്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് ശമ്പളം നല്‍കുന്നതെന്നും ഒരു വര്ഷം അത് 7500 കോടി രൂപയ്ക്ക് […]
Continue Reading