കോഴിക്കോട് അപ്സര തീയേറ്ററില്‍ ടര്‍ബോ സിനിമ പ്രദര്‍ശനത്തിനിടെ ബോംബ്‌ ഭീഷണി ലഭിച്ച സംഭവവുമായി ബന്ധപെട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണം… 

സിനിമ താരം മമ്മൂട്ടിയുടെ ടര്‍ബോ സിനിമ പ്രദര്‍ശിപ്പിക്കുന്ന അപ്സര തീയറ്ററില്‍ ബോംബ്‌ ഭീഷണിയെ തുടര്‍ന്ന് പ്രേക്ഷകരെ പുറത്ത് ഇറക്കി പോലീസ് അന്വേഷണം നടന്നിരുന്നു. ഈ സംഭവത്തിന്‍റെ വീഡിയോ പങ്കുവെച്ച്, സംഭവം ആവേശത്തില്‍ പ്രേക്ഷകര്‍ “അള്ളാഹു അക്ബര്‍” വിളിച്ചതു കൊണ്ടാണ് ഉണ്ടായത് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് ശരിക്കും സംഭവിച്ചത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു സിനിമ തീയറ്ററില്‍ […]

Continue Reading

മേക്കപ്പില്ലാത്ത മമ്മൂട്ടി… പ്രചരിക്കുന്നത് എ‌ഐ ചിത്രം…

മമ്മൂട്ടിയെ പോലെ മലയാള സിനിമയിൽ സൗന്ദര്യം ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട മറ്റൊരു നടൻ ഇതുവരെ ഇല്ല. മമ്മൂട്ടിയുടെ മകനായ ദുൽഖർ സൽമാൻറെ തലമുറയ്ക്ക് പോലും അവകാശപ്പെടാൻ ഇല്ലാത്ത സൗന്ദര്യമാണ് മമ്മൂട്ടി 70 കഴിഞ്ഞിട്ടും കാത്തുസൂക്ഷ ിക്കുന്നത് മേക്കപ്പില്ലാത്ത മമ്മൂട്ടിയുടെ ചിത്രം എന്ന പേര് ഒരു ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ വൈറൽ ആയിട്ടുണ്ട് വാട്സാപ്പിലും ഫേസ്ബുക്ക് പലരും ഇതിനോടൊപ്പം ചിത്രം കണ്ടിട്ടുണ്ട്. പ്രചരണം  മനുഷ്യജീവിതത്തിന്റെ നിസ്സാരതയെ കാണിക്കുന്ന ഒരു സന്ദേശത്തോടൊപ്പം ഇതേ ചിത്രം ഫേസ്ബുക്കിൽ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  […]

Continue Reading

ചലച്ചിത്രതാരം മമ്മൂട്ടി ചാണ്ടി ഉമ്മന് വേണ്ടി പ്രചാരണത്തിനെത്തുമെന്ന് വ്യാജ പ്രചരണം…

മുന്‍മുഖ്യമന്ത്രിയും നിലവിൽ പുതുപ്പള്ളി എംഎൽഎയുമായിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് അവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയുണ്ടായി. പുതുപ്പള്ളിയില്‍ ചൂടുപിടിച്ച തെരഞ്ഞെടുപ്പ് പ്രചരണം നടന്നുകൊണ്ടിരിക്കുകയാണ്. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ കോൺഗ്രസ്  ടിക്കറ്റിലും മുൻപ് ഉമ്മൻചാണ്ടിയോട് പരാജയപ്പെട്ട ജെയിക് പി.തോമസ് സിപിഎം ടിക്കറ്റിലും മല്‍സര  ഇറങ്ങുന്നു. ഉമ്മൻചാണ്ടിയുടെ മകന് പിന്തുണയുമായി ചലച്ചിത്ര താരം  മമ്മൂട്ടി പ്രചാരണ രംഗത്ത് വരുന്നു എന്നൊരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനിടെ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രചരണം മമ്മൂട്ടിയും ഉമ്മൻചാണ്ടിയും ഒരുമിച്ചുള്ള ചിത്രവും ഇരുവരുടെയും വെവ്വേറെ ചിത്രവും […]

Continue Reading

പോക്കിരിരാജായില്‍ മമ്മുക്കയുടെ ഇന്‍ട്രോയിക്ക് എനര്‍ജി കൊടുത്ത പറവൈ മുന്നിയമ്മ മരിച്ചുവേണ് പ്രചാരണങ്ങള്‍ വ്യാജം…

വിവരണം പോക്കിരിരാജായില്‍ മമ്മുക്കയുടെ ഇന്‍ട്രോയിക്ക് എനര്‍ജി കൊടുത്ത തമിഴ് നടി പറവൈ മുന്നിയമ്മക്ക് ആദരാഞ്ജലികള്‍ സമര്‍പ്പിക്കുന്ന പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ അവുക്കെയാണ്. പലോരും ഈ പോസ്റ്റുകല്‍ വിശ്വസിച്ച് കമന്റ്‌ ബോക്സില്‍ പറവൈ മുന്നിയമ്മക്ക് ആദാര്‍ന്ജലികല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്ത് തിരെ സുഖമില്ലാതെയയതിനാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുക്കെയായിര്നു. ചികിത്സക്കി കാശില്ലതതിനാള്‍ മുന്നിയമ്മ സഹായം തെടിയിര്നു എന്ന വാര്‍ത്ത‍കല്‍ മാധ്യമങ്ങളില്‍ വന്നിര്നു. എന്നാല്‍ ഈ വാര്‍ത്ത‍ വന്നതിനെ ശേഷം സാമുഹ മാധ്യമങ്ങളില്‍ പറവൈ മുന്നിയമ്മ മരിച്ചതായ തരത്തിലുള്ള […]

Continue Reading