മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പ് കേസില്‍ പിടിയിലായ എസ്എഫ്ഐ വനിത നേതാവിനെ സ്വീകരിക്കുന്ന വീഡിയോയില്ലാ ഇത്.. വസ്‌തുത അറിയാം..
വിവരണം എസ്എഫ്ഐ വനിത നേതാവ് ജയിലില്‍ നിന്നും പുറത്ത് ഇറങ്ങുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു വനിത നേതാവ് ജയില്‍ മോചിതയായി പുറത്തേക്ക് വരുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ രക്തഹാരം അണിയിച്ച് സ്വീകരിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതല്ല,,,, മാർക്ക്ലിസ്റ്റ് തട്ടിപ്പിൽ ജയിലിൽ കിടന്നതാണ്.. എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പ്രചരിക്കുന്നത്. രാജ്‌ഗുരു ഫയര്‍നാന്ദ ഗുരു എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയ്ക്ക് 53ല്‍ അധികം റിയാക്ഷനുകളും 41ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- […]
Continue Reading