ഓറിയോ ബിസ്ക്കറ്റ് മുസ്ലീങ്ങള്‍ക്ക് നിഷദ്ധമാണെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
വിവരണം ഓറിയോ ബിസ്ക്കറ്റ് മുസ്ലിങ്ങള്‍ക്ക് നിഷിദ്ധമാണെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാരണം അവ പന്നി ഇറച്ചി പന്നി പാല്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ നിങ്ങളുടെ സുഹൃത്തുകളെ ഷെയര്‍ ചെയ്ത് അറിയിക്കുക.. എന്ന പേരില്‍ ഓറിയോ ബിസ്ക്കറ്റിന്‍റെ കവര്‍ ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഈ സന്ദേശം വൈറലായിരിക്കുകയാണ്. വാട്‌സാപ്പിലൂടെയാണ് പ്രധാനമായും ഈ സന്ദേശം പ്രചരിക്കുന്നത്. വാട്‌സാപ്പില്‍ പ്രചരിക്കുന്ന സന്ദേശം ഇതാണ്- ഫാക്‌ട് ചെക്ക് ചെയ്യുന്നതിനായി ഫാക്‌ട് ക്രെസെന്‍ഡോ ഫാക്‌ട് ലൈന്‍ നമ്പറിലേക്ക് ലഭിച്ച സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട്- […]
Continue Reading