ഉത്തർപ്രദേശിൽ 3350 ടൺ സ്വർണ്ണം കണ്ടെത്തിയെന്ന പ്രചരണം പൂർണ്ണമായും തെറ്റാണ്…

വിവരണം  ശ്രീരാമജയം! രാമക്ഷേത്രം നിർമ്മിക്കാൻ തീരുമാനിച്ചതും ഭഗവാന്‍റെ അനുഗ്രഹവും നമ്മളെ തേടിയെത്തി! ഉത്തർ പ്രദേശിൽ നടത്തിയ ഭൂഗർഭ പര്യവേക്ഷണത്തിൽ 3350 ടൺ സ്വർണ്ണം കണ്ടെത്തി. റിസർവ് ബാങ്കിന്‍റെ ഇന്നത്തെ സ്വർണ്ണ ശേഖരത്തിന്‍റെ അഞ്ചിരട്ടിയിൽ കൂടുതൽ വരും ഈ പുതിയ കണ്ടെത്തൽ. മദാമ്മാ ഗാന്ധിയും ചിദംബരവും അധികാരത്തിൽ ഇരുന്ന കാലത്തായിരുന്നെങ്കിൽ മുഴുവനും അവർ അടിച്ചു മാറ്റിയേനെ! ഇനി രാഷ്ട്രീയക്കാർ കട്ടു കൂട്ടിയ ധനം കൂടി പിടിച്ചെടുത്താൽ, ഭാരതം ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാഷ്ടമാകും. 5 ട്രില്യൺ ഡോളറിന്‍റെ […]

Continue Reading