മുംബൈയിൽ സർക്കാരിനെക്കുറിച്ചു ചോദ്യങ്ങൾ ചോദിച്ച പത്രപ്രവർത്തക അക്രമിക്കപ്പെട്ടോ…?
വിവരണം CPIM Commandos എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 9 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു ചിത്രത്തിന് ഇതുവരെ 700 ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. അക്രമണത്തിൽ പരിക്കേറ്റ് മുഖത്ത് മുറിവുകളും ചതവുകളുമായി രക്തമൊഴുക്കുന്ന ഒരു സ്ത്രീയുടെ മുഖമാണ് ചിത്രത്തിലുള്ളത്. മഹാരാഷ്ട്രയിൽ ഫഡ്‌നാവിസ് സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ചോദ്യങ്ങൾ ചോദിച്ചു എന്നതിന്റെ പേരിൽ ബിജെപി ഭീകരർ ക്രൂരമായി തല്ലിച്ചതച്ച സീനിയർ പത്ര റിപ്പോർട്ടർ നികിത റാവു. എന്തുകൊണ്ടാണ് കേരളത്തിലെ വലതു മാധ്യമങ്ങൾ ഈ വാർത്ത […]
Continue Reading