മധ്യപ്രദേശില്‍ രാം നവമിയുടെ ഘോഷയാത്രക്കുനേരെ കല്ലെറിഞ്ഞവരെ പോലീസ് അറസ്റ്റ് ചെയുന്നതിന്‍റെ വീഡിയോയല്ല ഇത്…

രാം നവമിക്ക് മധ്യപ്രദേശില്‍ ഒരുക്കിയ ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മധ്യപ്രദേശ് പോലീസ് കല്ലെറിഞ്ഞ സ്ത്രികളെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്നു എന്ന് വാദിച്ച് ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് വീഡിയോയില്‍ ഒരു കൂട്ടം സ്ത്രികള്‍ കല്ലേറ് നടത്തുന്നതും പിന്നിട് […]

Continue Reading

മൊറാദാബാദിലെ മദ്രസയില്‍ നിന്നും പിടികൂടിയ ആയുധങ്ങളാണോ ഇവ?

വിവരണം മൊറാദാബാദിലെ ഒറ്റ മദ്രസ്സയിൽ നിന്നും കണ്ടെടുത്ത കളിപ്പാട്ടങ്ങൾ. പാവം ഉസ്താദിനിനി വയസാൻ കാലത്ത് ഗോതമ്പുണ്ട തിന്നാനാണ് വിധി. ഫസൽ ഗഫൂർക്കാ പറഞ്ഞ അസ്ത്രശസ്ത്രങ്ങളുടെ മാതൃകയായിരിക്കും. കെമാൽ പാഷ സാഹിബ് ഇതൊക്കെ എന്തിനെന്ന് പറഞ്ഞിരുന്നെങ്കിൽ ഉപകാരപ്പെട്ടേനെ…. എന്ന തലക്കെട്ട് നല്‍കി കുറച്ച് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് കൊണ്ടുപോകുന്ന ചിത്രവും വലിയ ആയുധ ശേഖരം പിടികൂടിയ ചിത്രങ്ങളും ചേര്‍ത്ത് ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഡെല്‍ഹി കലാപത്തെ കുറിച്ച് ഫസല്‍ ഗഫൂറും കമാല്‍ പാഷയുമൊക്കെ നടത്തിയ പ്രതികരണങ്ങളെ […]

Continue Reading

ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ യോഗി മാധ്യമ പ്രവർത്തകരെ മുറിക്കുള്ളിൽ പൂട്ടിയിട്ടോ..?

വിവരണം Eye Witness News – INDIA എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 1 മുതൽ ഒരു വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. “ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ യോഗി മാധ്യമ പ്രവർത്തകരെ മുറിക്കുള്ളിൽ പൂട്ടിയിട്ടു” എന്ന തലക്കെട്ടിൽ ഉത്തർ പ്രദേശിൽ നിന്നുമുള്ള വാർത്തയാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. പോസ്റ്റിന് ഇതുവരെ 1000 ത്തോളം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. ഒപ്പമുള്ള  വാർത്തയുടെ ലിങ്കിൽ നോക്കുമ്പോൾ “യു.പി മുഖ്യമന്ത്രി യോഗിആദിത്യ നാഥിന്‍റെ മൊറാദാബാദ്ജില്ലാ ആശുപത്രി സന്ദര്‍ശനത്തിനിടെ നിരവധി മാധ്യമപ്രവര്‍ത്തകരെ മുറിക്കുള്ളില്‍ പൂട്ടിയിട്ടതായി ആരോപണം. […]

Continue Reading