മുംബൈയിലെ മുഹമ്മദലി റോഡിൽ തടിച്ചു കൂടിയ ജനാവലിയുടെ ചിത്രമാണോ ഇത്…?
വിവരണം Salah Meethal Ksd എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും RIGHT THINKERS- യഥാര്‍ത്ഥ ചിന്തകര്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “മുംബൈ മുഹമ്മദലി റോഡിൽ നിന്നും ❤❤❤” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ഒരു വൻ ജനാവലിയുടേതാണ്. ഒരു മേൽപ്പാലത്തിന് താഴെ തടിച്ചു കൂടിയ ജനങ്ങൾ എല്ലാവരും നിസ്ക്കാരത്തൊപ്പികൾ ധരിച്ചിട്ടുണ്ട്. ഈ ജനാവലി മുംബൈയിലെ മുഹമ്മദലി റോഡിൽ തടിച്ചു കൂടിയതാണ് എന്ന് പോസ്റ്റ് അവകാശപ്പെടുന്നു. FB post […]
Continue Reading