കർണാടകയിലെ ‘ഹിജാബ് പെൺകുട്ടി’ മുസ്‌കാൻ ഖാന്‍റെ ചിത്രം ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചിട്ടില്ല. വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ
പല ചരിത്ര സംഭവങ്ങളുടെ വാര്‍ഷിക വേളകളിലോ അല്ലെങ്കില്‍ ചരിത്രത്തില്‍ ഇടം നേടിയ വ്യക്തികളോടുള്ള ആദര സൂചകമായോ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ചിത്രങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഹിജാബ് പെൺകുട്ടി എന്നു മാധ്യമങ്ങള്‍ വിശേഷിപ്പിച്ച കർണാടകയിലെ മുസ്‌കാൻ ഖാന്‍റെ ചിത്രങ്ങളും വീഡിയോകളും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബുര്‍ജ് ഖലീഫയില്‍ മുസ്‌കാൻ ഖാന്‍റെ ചിത്രം കാണിച്ച് അവളെ പിന്തുണച്ചതായി അവകാശപ്പെട്ടുകൊണ്ട് ചോല പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം വീഡിയോ ദൃശ്യങ്ങളില്‍ മുസ്കാന്‍ ഖാന്‍ […]
Continue Reading