ഓട്ടോറിക്ഷ പെര്‍മിറ്റ് ഫീസ് ഉയര്‍ത്തി എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
വിവരണം സംസ്ഥാന സര്‍ക്കാര്‍ സാധാരണക്കാരന്‍റെ ഉപജീവന മാര്‍ഗവും സാധാരണക്കാരന്‍റെ യാത്രാ മാര്‍ഗവുമായ ഓട്ടോ റിക്ഷയുടെ പെര്‍മിറ്റ് ഫീസില്‍ വലിയ വര്‍ദ്ധനവ് വരുത്തി എന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. പെര്‍മിറ്റ് പുതുക്കാനുള്ള ഫീസ് 400ല്‍ നിന്നും 4000 ആക്കി ഉയര്‍ത്തി എന്നതാണ് അവകാശവാദം. ഇപ്പൊ സന്തോഷായില്ലേ ഓട്ടോ ചേട്ടാ. …. ഓട്ടോറിക്ഷ പെർമിറ്റ് പുതുക്കാനുള്ള ഫീ 400ൽ നിന്നും 4300രൂപയായി വികസിപ്പിച്ചിട്ടുണ്ട് ….. തൽക്കാലം ഇത്രേം വികസിപ്പിച്ചാൽ പോരെ. … ബാക്കി വികസനങ്ങൾ പുറകേ വരുന്നുണ്ട് […]
Continue Reading