ക്യാപ്സൂളിനുള്ളില്‍ ആണി കണ്ടെത്തിയ ദൃശ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളതല്ല… വസ്തുത അറിയൂ…

മരുന്നുകളെ കുറിച്ചും മരുന്ന് കമ്പനികളെ കുറിച്ചും നിരവധി കാര്യങ്ങൾ പങ്കുവയ്ക്കാൻ പലരും സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കാറുണ്ട്. മരുന്നുമായി ബന്ധപ്പെട്ട വളരെ വിചിത്രവും അപകടകരവുമായ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  സ്ട്രിപ്പ് പൊട്ടിച്ച് ക്യാപ്സൂൾ പുറത്തെടുത്ത് തുറക്കുമ്പോൾ അതിൽ നിന്നും ഒരു ആണി ലഭിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാൻ സാധിക്കുന്നുണ്ട്.  മറ്റൊരു മരുന്നിന്‍റെ സ്ട്രിപ്പ് പൊട്ടിക്കുമ്പോൾ അതിൽ നിന്നും മൂന്ന് നാല് ആണികൾ ലഭിക്കുന്നുണ്ട്.  ക്യാപ്സൂളിന്‍റെ ഉള്ളിൽ എന്താണുള്ളത് എന്ന് മനസ്സിലാക്കാതെ വിഴുങ്ങുമ്പോൾ മരണം പോലുള്ള ദുരന്തങ്ങള്‍ […]

Continue Reading

FACT CHECK: ഉത്തര്‍പ്രദേശില്‍ യുവാവിന്‍റെ കാലില്‍ ആണിയടിച്ച സംഭവത്തിന്‍റെ സത്യാവസ്ഥ ഇങ്ങനെ…

മാസ്ക് ധരിക്കതതിനാല്‍ ഒരു യുവാവിനെ ഉത്തര്‍പ്രദേശ്‌ പോലീസ് സ്റ്റേഷനില്‍ കൊണ്ട് പോയി കയ്യിലും കാലിലും ആണിയടിച്ച് കയറ്റി പിന്നിട് ആണിയടിച്ച് കയറ്റിയത് യുവാവ് തന്നെയാണ് എന്ന വിശദികരണവുമായി പോലീസ് രംഗത്തെത്തി എന്ന തരത്തില്‍ ചില പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ യഥാര്‍ത്ഥത്തില്‍ ഈ യുവാവ് തന്നെ സ്വന്തം കയ്യിലും കാലിലും ആണിയടിച്ച് കയറ്റി എന്ന് കുറ്റസമ്മതം നടത്തിഎന്ന് യുവാവ് തന്നെ കുറ്റസമ്മതം പോലീസിന്‍റെ മുന്നില്‍ നടത്തിയിട്ടുണ്ട്. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Screenshot: […]

Continue Reading