FACT CHECK: കല്യാണത്തിനായി ട്രക്കില്‍ നിന്ന് ഇറങ്ങുന്ന സ്ത്രികളുടെ വീഡിയോ ട്രംപ്പിന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം…
ജി.സി.ബി. ഉപയോഗിച്ച് ട്രക്കില്‍ നിന്ന് താഴെ ഇറങ്ങുന്ന സ്ത്രികളുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആവുകയാണ്. വീഡിയോയില്‍ കാണുന്ന സ്ത്രികളെ ഇന്ന് അഹമദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഡോണല്‍ഡ് ട്രംപ്പിന്‍റെയും സന്ദര്‍ശനത്തിനായി കൊണ്ടു വന്ന ജനങ്ങളാണ് എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. വീഡിയോ വളരെ വേഗത്തിലാണ് വൈറല്‍ ആകുന്നത്. അതിനാല്‍ ഞങ്ങള്‍ ഈ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചു. എന്നാല്‍ ഈ വീഡിയോക്ക് അഹമദാബാദില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ്പിന്‍റെ വരവേല്‍പ്പിന് ഒരുക്കിയ പരിപാടിയുമായി യാതൊരു […]
Continue Reading