ഇന്ത്യ ഗേറ്റിന്‍റെ മുകളില്‍ എഴുതിയ 95300 സ്വാതന്ത്യസമര സേനാനികളുടെ പേരുകളില്‍ 61945 മുസ്ലിം പേരുകളാണോ…?

ചിത്രം കടപ്പാട്: ഗൂഗിള്‍ വിവരണം Facebook Archived Link “ഷൂനക്കി സംഘികളുടെ ദേശസ്നേഹ സർട്ടിഫിക്കറ്റ് മുസ്ലിങ്ങൾക്ക് വേണ്ട” എന്ന അടിക്കുറിപ്പോടെ ജൂലൈ 23, 2019 മുതല്‍ Abdul Raza എന്ന പ്രൊഫൈലിലൂടെ SDPI-കേരളം എന്ന ഗ്രൂപ്പില്‍ ഒരു ചിത്രം പ്രച്ചരിപ്പിക്കുകെയാണ്. ഈ ചിത്രത്തിന്‍റെ  മുകളില്‍ ഒരു അവകാശവാദമുണ്ട്, ഈ അവകാശവാദത്തിന്‍റെ താഴെ മോഹന്‍ലാലിന്‍റെ കാലാപാണി എന്ന ചിത്രത്തിലെ ഒരു ദ്രിശ്യതിനോടൊപ്പം “ബ്രിടിഷ്കാരുടെ ഷൂനക്കി സംഘികള്‍ മുസ്ലിങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കണ്ട” എന്നൊരു അടിക്കുറിപ്പും ചേര്‍ത്തിട്ടുണ്ട്. ഈ ചിത്രത്തിന്‍റെ മുകളില്‍ […]

Continue Reading