സിപിഎം മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി നരസയ്യ ആദം ബിജെപിയില്‍ ചേര്‍ന്നോ?
വിവരണം മഹാരാഷ്ട്ര സിപിഐ(എം) സംസ്ഥാന സെക്രട്ടറി നരസയ്യ ആദം ബിജെപിയില്‍ ചേര്‍ന്നു എന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഫെയ്സ്ബുക്കില്‍ ധാരാളമായി പ്രചരിക്കുന്നുണ്ട്. പ്രധാനമായും ലോക്സഭ തെരഞ്ഞെടുപ്പ് സമയത്താണ് പോസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നത്. ഇപ്പോഴും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയില്‍ ഇതെ പോസ്റ്റ് പ്രചരിക്കപ്പെടുന്നുണ്ട്. ഒസി ചന്ദ്രന് വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും മാര്‍ച്ച് അഞ്ചിന് അപ്ലോഡ് ചെയ്തിരിക്കുന്ന പോസ്റ്റിന് ഇതുവരെ 66 അധികം ഷെയറുളും 60ല്‍ ഏറെ ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ സിപിഐ(എം) മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി നരസയ്യ ആദം യഥാര്‍ത്ഥത്തില്‍ […]
Continue Reading