ബജ്‌രംഗ് ദൾ സ്‌കൂൾ കാമ്പസിൽ ആയുധ പരിശീലന ക്യാംപ് സംഘടിപ്പിച്ചോ…?

വിവരണം Asianet News ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 1 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റിനു 20 മണിക്കൂറുകൾ കൊണ്ട് 700 ഷെയറുകൾ ലഭിച്ചിട്ടുണ്ട്.”ബിജെപി എംഎൽഎയുടെ സ്‌കൂളിൽ കുട്ടികൾക്ക് തോക്ക് ഉപയോഗിക്കാൻ പരിശീലനം; പരാതിയുമായി ഡിവൈഎഫ്ഐ” എന്ന തലക്കെട്ടിൽ  മഹാരാഷ്ട്രയിൽ നിന്നുമുള്ള വാർത്തയാണ് പോസ്റ്റിലുള്ളത്. http://archived asianet FB post വാർത്തയുടെ പൂർണ്ണരൂപം: ബിജെപി എംഎൽഎയുടെ സ്കൂളിൽ കുട്ടികൾക്ക് ആയുധ പരിശീലനം നൽകുന്നതായി ഡിവൈഎഫ്ഐ പരാതി. താനെയിലെ മിരാ റോഡിലുള്ള സെവൻ ഇലവൻ സ്കൂളിലെ […]

Continue Reading