FACT CHECK – നര്‍മദ നദിയില്‍ നിന്നും ഭൂമിയുടെ ഒരു പാളി ഉയര്‍ന്നു വരുന്ന വീഡിയോ എന്ന പേരിലെ പ്രചരണം സത്യമോ? വസ്‌തുത അറിയാം..
വിവരണം പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ സംബന്ധിച്ച് നിരവധി വീഡികളും ചിത്രങ്ങളും സമൂഹാധ്യമങ്ങളിലൂടെ നാം എല്ലാ പലപ്പോഴായി കാണുന്നതാണ്. എന്നാല്‍ ഇപ്പോള്‍ നദിയില്‍ നിന്നും ഭൂമി ഉയര്‍ന്ന് പൊങ്ങി വരുന്ന കാഴ്ച്ച എന്ന പേരില്‍ ഒരു വീഡിയോ വൈറലായി സമൂഹമാധ്യമങ്ങലൂടെ പ്രചരിക്കുകയാണ്. ഇപ്രകാരമാണ് വീഡിയോയുടെ തലക്കെട്ട്- നർമദ നദിയിലെ പാനിപട്ട് ഭാഗത്ത് ഭൂമി ഉയർന്ന് വരുന്ന പ്രതിഭാസം എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന പഠനം നടക്കുകയാണ്.നിമിഷ നേരത്തിനുള്ളിലാണ് ഭൂമി ജലത്തിനടിയിൽ നിന്നു രണ്ടടി മുകളിലേക്കുയർന്നു വന്നത്. ജലാശയത്തിന് സമീപത്തു […]
Continue Reading