നെതർലണ്ടിലെ പള്ളിക്കൂടത്തിൽ അഞ്ചാം ക്ലാസ്സുമുതൽ ഭഗവത് ഗീത പഠനം നിർബന്ധമാക്കിയോ…?
വിവരണം “നെതർലണ്ടിലെ പള്ളിക്കൂടത്തിൽ അഞ്ചാം ക്ലാസ്സുമുതൽ ഭഗവത് ഗീത പഠനം നിർബന്ധമാക്കി. നമ്മൾക്ക് എന്ന് ഇതുപോലെ പ്രാവർത്തികമാക്കാൻ പറ്റും ???????” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ ചില ഫെസ്ബൂക്ക് പ്രൊഫൈലുകളിൽ നിന്ന് പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ വിദേശി കുട്ടികള്‍ സ്കൂളില്‍ സംസ്കൃത ശ്ലോകങ്ങള്‍ ചൊല്ലുന്നതായി നമുക്ക് കാണാം. വീഡിയോയ്ക്കൊപ്പം ചേര്‍ത്ത ക്യാപ്ഷനില്‍ നെതര്‍ലണ്ടിലെ പള്ളിക്കുടത്തില്‍ അഞ്ചാം ക്ലാസ്സുമുതല്‍ ഭഗവത് ഗീത പഠനം നിര്‍ബന്ധമാക്കി എന്ന് വാദിക്കുന്നു. വിദേശ സ്കൂളുകളില്‍ പലയിടത്തും സംസ്കൃത ഭാഷ പഠിപ്പിക്കുന്നുണ്ട് പക്ഷെ എവിടെയും […]
Continue Reading