പൊതുവേദിയില്‍ അമിത് ഷാ അദ്വാനിയോട് അനാദരവ് കാണിച്ചോ?
വിവരണം പൊതുവേദിയില്‍ നിന്നും ബിജെപിയുടെ മുതിര്‍ന്ന നേതാവായ എല്‍.കെ.അദ്വാനിയെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുന്‍നിരയില്‍ നിന്നും പിന്നിലേക്ക് പറഞ്ഞു വിടുകയാണെന്ന വ്യാഖ്യാനം നല്‍കി ഒരു വീഡിയോ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. നസീര്‍ അജിലഡ്‌കാ എന്ന വ്യക്തിയുടെ പ്രൊഫൈലിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതുവരെ 22,000ത്തില്‍ അധികം പേര്‍ ഷെയര്‍ ചെയ്തിട്ടപുണ്ട്. 2,400-ഓളം പേര്‍ ലൈക്കും ചെയ്തിട്ടുണ്ട്. പോസ്റ്റിന് നല്‍കിയിരിക്കുന്ന തലക്കെട്ട് ഇപ്രകാരമാണ്- “ഒരു മൂലയ്ക് പോയി ഇരുന്നൂടെ ഈ മൈക് ഒക്കെ എന്തിനാ തൊടുന്നത് […]
Continue Reading