FACT CHECK: മോശമായ സ്ഥിതിയില്‍ കിടക്കുന്ന ബീഹാറിലെ ദേശിയ പാതയുടെ പഴയ ചിത്രം യുപിയുടെ പേരില്‍ പ്രചരിപ്പിക്കുന്നു…
യോഗിയുടെ ഉത്തര്‍പ്രദേശിലെ ഒരു റോഡിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം ഉത്തര്‍പ്രദേശിലെതല്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു മോശമായ ഒരു റോഡിന്‍റെ ചിത്രം നമുക്ക് കാണാം. ഈ ചിത്രം യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ഒരു പാതയാണ് എന്ന് വാദിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുനത് […]
Continue Reading