ഈ ചിത്രങ്ങള്‍ ജെ.എന്‍.യുവില്‍ നടക്കുന്ന സമരത്തിനോട് ബന്ധപ്പെട്ടതാണോ…?

വിവരണം “JNU നടന്ന കൂട്ടഓട്ടത്തിന്‍റെ പ്രസക്തഭാഗങ്ങൾ… ആസാദി ഓട്ടത്തിലൂടെ..” എന്ന അടിക്കുറിപ്പോടെ നവംബര്‍ 19, 2019 മുതല്‍ പല ചിത്രങ്ങള്‍ ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ നിലവില്‍ ജെ.എന്‍.യു.വില്‍ നടക്കുന്ന വിദ്യാര്‍ഥി സമരത്തിനോട് കുട്ടിയിട്ടാണ് സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഡല്‍ഹിയിലെ ജവാഹര്‍ ലാല്‍ നെഹ്‌റു ദേശിയ സര്‍വകലാശാല (ജെ.എന്‍.യു)വിന്‍റെ ഹോസ്റ്റല്‍ ഫീസ്‌ വര്‍ദ്ധനക്കെതിരെ രണ്ടു ആഴ്ച മുതല്‍ നടക്കുന്ന പ്രതിഷേധം രൂക്ഷമായി തുടരുകയാണ്. ജെ.എന്‍.യു വിദ്യാര്‍ത്ഥികളും പോലീസും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ പല ചിത്രങ്ങള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. […]

Continue Reading

ഈ ചിത്രം ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളുടെ നേരെ നടന്ന ലാത്തിചാര്‍ജിന്‍റേതല്ല! സത്യാവസ്ഥ ഇങ്ങനെ…

വിവരണം “JNU വിലെ നാറികളെ പഞ്ഞിക്കിടുന്ന രോമാഞ്ചകരമായ കാഴ്ചകൾ ,,,, എന്തു ഭംഗി നിന്നെ കാണാൻ എന്‍റെ ഓമലാളെ,,,,.😀😀😀😀” എന്ന അടിക്കുറിപ്പോടെ നവംബര്‍ 19, 2019 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ മുകളില്‍ നല്‍കിയ ചിത്രം പ്രചരിക്കുന്നുണ്ട്. ഒരു പ്രതിഷേധത്തിനിടയില്‍ ഒരു വനിതാ പ്രക്ഷോപകയെ  പോലീസ് ഉദ്യോഗസ്ഥന്‍ ലാത്തികൊണ്ട് അടിക്കുന്നതായി നാം ചിത്രത്തില്‍ കാണുന്നു. കഴിഞ്ഞ രണ്ടു ആഴ്ച്ചയായി  ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ ഫീസ്‌ വര്‍ദ്ധനയ്ക്കെതിരെ  വിദ്യാര്‍ഥികള്‍ സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ സമരത്തില്‍ പല തവണ പോലീസും വിദ്യാര്‍ഥികളും തമ്മില്‍ […]

Continue Reading