നടന്‍ സിദ്ദിക്കിനെതതിരെ പുറപ്പെടുവിച്ച രേഖചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം തന്‍റെ പേരില്‍ ലൈംഗിക പീഡന പരാതി വന്നതിനെ തുടര്‍ന്ന് ഒളിവില്‍ പോയ നടന്‍ സിദ്ദിക്കിന്‍റെ രേഖചിത്രം പോലീസ് പുറപ്പെടുവിച്ചു എന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സിദ്ദിക്കുമായി യാതൊരു മുഖസാദൃശ്യവുമില്ലാത്ത പെന്‍സില്‍ കൊണ്ട് വരച്ച ഒരു ചിത്രമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചു പിന്നെയും നായക്ക് മുറുമുറുപ്പ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് കാണാം – Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ പോലീസ് നടന്‍ സിദ്ദിക്കിന്‍റെ രേഖചിത്രം പുറപ്പെടുവിച്ചിട്ടുണ്ടോ? […]

Continue Reading

FACT CHECK: പിഎം കിസാൻ സമ്മാന നിധി പ്രകാരം ലഭിച്ച തുക തിരികെ നല്‍കാന്‍ നോട്ടിസ് ലഭിച്ചത് അര്‍ഹത ഇല്ലാത്തവര്‍ക്കാണ്…അര്‍ഹരായ കര്‍ഷകര്‍ക്ക് ആനുകൂല്യം തുടരും…

പ്രചരണം ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ കിസാൻ പദ്ധതി പ്രകാരം കർഷകർക്ക് നൽകിയ 6000 രൂപ കേന്ദ്രം തിരിച്ചുപിടിക്കുന്നു എന്നാണത്.  കർഷകരുടെ അക്കൗണ്ടുകളിലേക്ക് നൽകിയ തുക 15 ദിവസത്തിനകം തിരികെ അടക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർക്ക് നോട്ടീസ് ലഭിച്ചു തുടങ്ങി എന്നും വാർത്തയിലുണ്ട്. അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടിവരുമെന്നും വാർത്തയിൽ അറിയിക്കുന്നു. കരമടച്ച രസീത്,  ആധാർ, റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ് തുടങ്ങിയവ പരിശോധിച്ചാണ് കൃഷിമന്ത്രാലയം അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചത് എന്നും വാർത്തയിലുണ്ട്.  […]

Continue Reading