FACT CHECK: ജോര്‍ജിയയിലെ ഒരു ഓക്ക് മരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ചാപ്പല്‍ 400 വര്‍ഷം പഴക്കമുള്ളതല്ല…

ജോര്‍ജിയയില്‍ ഒരു ഓക്ക് മരത്ത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ചെറിയ ചാപ്പല്‍ 400 കൊല്ലം പഴയതാണ് എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചാപ്പലല്ല 400 കൊല്ലം പഴയത് പകരം ഈ ചാപ്പല്‍ സ്ഥിതി ചെയ്യുന്ന ഓക്ക് മരമാണ് 400 വര്‍ഷം പഴക്കമുള്ളത് എന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞു. ഈ പ്രത്യേക ആരാധനാലയത്തിനെ കുറിച്ച് നമുക്ക് കൂടുതല്‍ വിവരങ്ങള്‍ നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നമുക്ക് ഒരു ഓക്ക് […]

Continue Reading