റോഡിലൂടെ മുന്നോട്ടു നീങ്ങുന്ന ജനസാഗരം—ചിത്രം കുംഭമേളയില്‍ നിന്നുള്ളതല്ല, സത്യമിങ്ങനെ…

പ്രയാഗ് രാജില്‍ കുംഭമേളയ്ക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും മാത്രമല്ല ലോകത്ത് പലയിടത്ത് നിന്നും കോടി കണക്കിന് ഭക്തരാണ് വന്നുകൊണ്ടിരിക്കുന്നത്. കുംഭമേളയ്ക്ക് എത്തിയ ജനസാഗരത്തിന്‍റെ ചിത്രം എന്നവകാശപ്പെട്ട് ഒരു പോസ്റ്റ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  ഒരു മണല്‍ത്തരി ഇട്ടാല്‍ താഴെ വീഴില്ല എന്ന് അതിശയോക്തി പറയാവുന്ന തരത്തില്‍ ഒരു റോഡ് മുഴുവന്‍ നിറഞ്ഞ് മുന്നോട്ട് നീങ്ങുന്ന ജനസാഗരത്തിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. കുംഭമേളയ്ക്കെത്തിയ ഭക്തരാണ് ഇതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:  FB post archived link […]

Continue Reading

ഒഡീഷയീല്‍ വിദ്യാര്‍ത്ഥികള്‍ ദീപാവലി ആഘോഷിക്കുന്ന പഴയ വീഡിയോ വര്‍ഗീയ തലങ്ങളോടെ പ്രചരിപ്പിക്കുന്നു… 

ഒഡീഷയില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെ ആക്രമണത്തിന് തുടക്കമിട്ട മുസ്ലിങ്ങളെ ഹിന്ദുക്കള്‍ നേരിടുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഹെല്‍മറ്റ് ധരിച്ച് മൊബൈല്‍ ഗയിം മോഡലില്‍ തോക്കില്‍ നിന്നും തീതുപ്പുന്ന വെടിയുതിര്‍ത്തു കൊണ്ട് ഒരാള്‍ മുന്നോട്ട് നീങ്ങുന്ന ദൃശ്യങ്ങള്‍, ദീപാവലി ആഘോഷിച്ച ഹിന്ദുക്കളെ ഒരുകൂട്ടം മുസ്ലിങ്ങള്‍ ആക്രമിച്ചുവെന്നും ഇതിന് തിരിച്ചടിയായി ഹിന്ദുക്കള്‍ ‘ടെര്‍മിനേറ്റര്‍’ മാതൃകയില്‍ പ്രത്യാക്രമണം നടത്തിയെന്നും ആരോപിച്ച് പ്രചരിപ്പിക്കുന്നുണ്ട്.  ഇത് സൂചിപ്പിച്ച് ഒപ്പമുള്ള  അടിക്കുറിപ്പ്  ഇങ്ങനെ: “ഒഡീഷയിൽ സംഭവിച്ചത്, ദീപാവലി ആഘോഷിക്കുന്ന ഹിന്ദുക്കളെ മുസ്ലീങ്ങൾ […]

Continue Reading

ശ്രീരാമ ഭക്തിഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന ജില്ലാ കളക്ടർ എന്നു പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യമിതാണ്…

അയോധ്യയില്‍ രാമ പ്രതിഷ്ഠ നടന്ന ശേഷം ശ്രീരാമനോടുള്ള ഭക്തി അറിയിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും പലരും പങ്കുവയ്ക്കുന്നുണ്ട്. സംബൽപൂർ മുൻ ജില്ലാ കളക്ടർ അനന്യ ദാസ് ഐഎഎസ് “മേരേ ഘർ റാം ആയേ ഹേ” എന്ന ഗാനത്തിന് ഒപ്പം നൃത്തം ചെയ്യുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ വൈറലാകുന്നുണ്ട്. പ്രചരണം  മനോഹരമായ ചുവടുകളുമായി ഒരു യുവതി മേരേ ഘർ റാം ആയേ ഹേ എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. “ഓഡിഷ സംബാൽപൂർ കളക്ടർ അനന്യ ദാസ് […]

Continue Reading

ബാലസോര്‍ അപകടത്തിന്‍റെ പ്രധാന പ്രതി സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫിനെ സിബിഐ പിടികൂടി കൈകാര്യം ചെയ്യുന്നു… വ്യാജ പ്രചരണത്തിന്‍റെ സത്യമിതാണ്…

ഓഡിഷ ബാലസോര്‍ ട്രെയിന്‍ അപകടത്തിന് കാരണം അന്വേഷിക്കാന്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സിയായ സി‌ബി‌ഐയെ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്. ഇതിനിടയില്‍ സി‌ബി‌ഐ ബഹനാഗ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫിനെ പിടികൂടിയെന്നും കേസ് അന്വേഷണത്തിന്‍റെ ഭാഗമായി അയാളെ മര്‍ദ്ദിക്കുന്നു എന്നും അവകാശപ്പെട്ട് ഒരു വീഡിയോ വൈറലാകുന്നുണ്ട്.    പ്രചരണം  ഒരു വ്യക്തിയെ നഗ്നനാക്കി കൈകള്‍ പിന്നില്‍ കെട്ടിയിട്ട് മരത്തടി കൊണ്ട് ക്രൂരമായി മർദിക്കുന്ന ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. പശ്ചിമ ബംഗാളിലെ ഒരു മദ്രസയിൽ ഒളിച്ചിരുന്ന പ്രതിയെ സി‌ബി‌ഐ പിടികൂടി […]

Continue Reading

ഒഡിഷ ട്രെയിന്‍ അപകടത്തിന് ശേഷം സ്റ്റേഷന്‍ മാസ്റ്റര്‍ ഷെരീഫ് അഹമ്മദ് ഒളിവില്‍ പോയി- വ്യാജ പ്രചരണത്തിന്‍റെ സത്യമറിയൂ…

ഒറീസയിലെ ബാലസൂർ ജില്ലയിൽ ബഫനാഗ ബസാർ റെയിൽവേ സ്റ്റേഷൻ അടുത്ത് കഴിഞ്ഞയാഴ്ച നടന്ന ട്രെയിൻ അപകടത്തിൽ 288 പേർ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു ആയിരത്തിലധികം പരിക്കേറ്റ ചികിത്സയിലുമാണ്. പ്രധാന അന്വേഷണ ഏജൻസി സിബിഐ അന്വേഷണം തുടരുകയാണ്. ഇതിനിടെ അപകടം ഉണ്ടാകാൻ കാരണക്കാരൻ മുഹമ്മദ് ഷരീഫ് അഹമ്മദ് എന്ന സ്റ്റേഷൻ മാസ്റ്ററാണ് എന്ന് ആരോപിച്ച്, റെയിൽവേ ഉദ്യോഗസ്ഥന്‍റെ ചിത്രവുമായി ഒരു പോസ്റ്റ് പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  ഷെരീഫ് അഹമ്മദ് സിഗ്നൽ തെറ്റിച്ചതിനാലാണ് അപകടം ഉണ്ടായത് എന്ന് വാദിച്ച് ഒപ്പമുള്ള […]

Continue Reading

റെയില്‍വേ അപകടങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ തടയുന്നത്തിന്‍റെ പഴയ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

ഓടിഷയില്‍ നടന്ന റെയില്‍വേ ദുരന്തം ഇന്ത്യയിലെ ചരിത്രത്തിലെ ഏറ്റവും വലിയ റെയില്‍വേ ദുരന്തങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്. ഈ സംഭവത്തിന്‍റെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്തിനിടെ ചിലര്‍ ഈ അപകടം ഒരു ഗുഢാലോചനയുടെ ഭാഗമായി നടത്തിയ ആസൂത്രിതമായ നീക്കമാണെന്ന് മീഡിയയിലും സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സി സി.ബി.ഐ. സംഭവത്തിന്‍റെ അന്വേഷണ ചുമതല ഏറ്റെടുത്ത് അന്വേഷണം ആരംഭിച് കഴിഞ്ഞു.   ഈ സന്ദര്‍ഭത്തില്‍ രണ്ട് വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്. ഈ സംഭവങ്ങള്‍ ഈയിടെ നടന്ന സംഭവങ്ങളാണെന്നും കൂടാതെ ഇതും ഗുഢാലോചനയുടെ […]

Continue Reading

ഒഡിഷയിലെ ശിവലിംഗത്തിന്‍റെ ചിത്രം ഗ്യാന്‍വാപിയില്‍ നിന്ന് കണ്ടെത്തിയ ശിവലിംഗം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ഗ്യാന്‍വാപിയില്‍ നിന്ന് കണ്ടെത്തിയ 12 ഫീറ്റ്‌ ഉയിരമുള്ള ശിവലിംഗം എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിന് ഗ്യാന്‍വാപിയുമായി യാതൊരു ബന്ധവുമില്ല. എന്താണ് ചിത്രത്തില്‍ കാണുന്ന ശിവലിംഗത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ശിവലിംഗം കാണാം. ശിവലിംഗത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ വാദിക്കുന്നത് ഇങ്ങനെയാണ്: “12 അടി ഉയരമുള്ള  ശിവലിംഗം ഗ്യാൻവാപിയുടെ നിലവറയിൽ കണ്ടെത്തി.” ഇതേ പോലെ ചില പോസ്റ്റുകള്‍ […]

Continue Reading

ജനങ്ങള്‍ പെട്രോള്‍ പമ്പ്‌ തല്ലിപ്പൊളിക്കുന്ന ഈ ദൃശ്യങ്ങള്‍ക്ക് ഇന്ധന വില വര്‍ധനയുമായി യാതൊരു ബന്ധവുമില്ല…

പെട്രോള്‍ കമ്പനികള്‍ തുടര്‍ച്ചയായി ഇന്ധനത്തിന്‍റെ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാരം സാധാരണ ജനങ്ങള്‍ക്ക് വഹിക്കേണ്ടി വരുന്നുണ്ട്. ഇതിനെതിരെ സാമുഹ്യ മാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ നാം ഇയിടെയായി കണ്ടിട്ടുണ്ടാകാം. എന്നാല്‍ ഈ പ്രതിഷേധം ദേശിയ തലത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ നിന്ന് തെരുവിലേക്ക് എത്തുന്നത് നമ്മള്‍ ഇത് വരെ കണ്ടിട്ടില്ല. എന്നാല്‍ ഇതിനിടയില്‍ ബംഗ്ലൂരില്‍ ജനങ്ങള്‍ പെട്രോള്‍ പമ്പ്‌ തകര്‍ത്ത് ഇന്ധന വില വര്‍ധനക്കെതിരെ പ്രതിഷേധിച്ചു എന്ന് വാദിച്ച് ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ […]

Continue Reading

ആന്ധ്രയിലെ പഴയ വീഡിയോ ആംഫന്‍ ചുഴലിക്കാറ്റിന്‍റേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നു…

വിവരണം പശ്ചിമബംഗാൾ ഒറീസ തീരങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ വിതച്ചു കൊണ്ട് ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന ആംഫന്‍ ചുഴലികാറ്റിന്‍റെ പ്രതിഫലനങ്ങള്‍ കാറ്റായും മഴയായും ന്യൂനമര്‍ദ്ദമായും ഇന്ത്യയിലെ മിക്കവാറും ജില്ലകളില്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു. ദിവസവുംഇതേപ്പറ്റി മാധ്യമ വാർത്തകള്‍ നാം കാണുന്നുണ്ട്. കോവിഡ് ഭീതിക്കിടയിൽ ഈ ചുഴലിക്കാറ്റ് ഉയർത്തുന്ന ആശങ്ക ചെറുതല്ല. വാർത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ഈ ചുഴലിക്കാറ്റിന്‍റെ വീഡിയോകൾ പ്രചരിച്ചു വരുന്നുണ്ട്.  ആംഫന്‍ ചുഴലിക്കാറ്റിന്‍റേത് എന്ന രീതിയില്‍ ഇക്കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയാണ് ഇവിടെ നൽകിയിട്ടുള്ളത്. […]

Continue Reading

ഈ വീഡിയോ വിനാശകാരിയായ ആംഫന്‍ ചുഴലിക്കാറ്റിന്‍റേതല്ല… കഴിഞ്ഞ കൊല്ലത്തെ ഫാനി കൊടുങ്കാറ്റിന്‍റേതാണ്…

വിവരണം കോവിഡ് എന്ന മഹാമാരി നിയന്ത്രണാതീതമാകാതെ രാജ്യം മുഴുവൻ ആശങ്കയിൽ കഴിയുന്നതിനിടയിൽ കൂടുതൽ ദുരന്തം വിതച്ചു കൊണ്ട് ആംഫന്‍ എന്ന ചുഴലിക്കാറ്റ് ബംഗാൾ ഒറീസ തീരങ്ങളിൽ അതി ശക്തിയോടെ വീശി കൊണ്ടിരിക്കുകയാണ്. മൂന്നുദിവസം കൊണ്ട് തന്നെ വൻ നാശനഷ്ടങ്ങൾ ചുഴലിക്കാറ്റ് ഇവിടങ്ങളിൽ വരുത്തി കഴിഞ്ഞു. കടലിൽനിന്നും തീരത്തേക്ക് കയറി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന് ഇപ്പോൾ മണിക്കൂറിൽ 220 കിലോമീറ്റർ വരെ വേഗത ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു ആംഫന്‍ ചുഴലിക്കാറ്റിന്‍റെ വാര്‍ത്തകളും വീഡിയോകളും വാര്‍ത്താ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ പ്രചരിക്കുന്ന […]

Continue Reading

പണ്ഡിറ്റ്‌ നെഹ്‌റു പവര്‍ പ്ലാന്‍റ് ഉദ്ഘാടനം ചെയ്യുന്നതിന്‍റെ ഈ ചിത്രം ഓടിഷയിലെ ഹീരാകുഡിന്‍റെതല്ല…

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവാഹര്‍ ലാല്‍ നെഹ്‌റു നവഇന്ത്യയുടെ നിര്‍മാതാക്കളില്‍ ഒരാളാണ്. സ്വതന്ത്ര ഇന്ത്യയില്‍ വികസനത്തിനായി പല പ്രസ്ഥാനങ്ങളും, പ്രൊജക്റ്റുകളും ഉദ്യോഗങ്ങളും അദേഹം നിര്‍മിച്ചു. ഇതില്‍ ഒന്നാണ് ഓടിശയിലെ ലോകത്തില്‍ ഏറ്റവും നീളമുള്ള ഡാം, ഹീരാകുഡ്. ഈ ഡാമിന്‍റെ ഉദ്ഘാടന ചടങ്ങിന്‍റെ ഒരു ചിത്രം എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ നെഹ്‌റു ഒരു പെണ്‍കുട്ടിയെ കൊണ്ട് പവര്‍ പ്ലാന്‍റ് ഓണ്‍ ചെയ്യിക്കുന്നത് നമുക്ക് കാണാം. ഈ ചിത്രം ജനുവരി 1957ല്‍ നിര്‍മിച്ച ഓടിഷയിലെ […]

Continue Reading

ഈ ആനക്കൂട്ടത്തെ കണ്ടത് ഒഡിഷയിലെ കിയോഞ്ജർ ജില്ലയിലാണ്, വയനാട്ടിലല്ല…

വിവരണം  വയനാട് കർണ്ണാടക അതിർത്തിയിൽ നിന്ന് വിസ്മയകരമായ ഒരു ദൃശ്യം!!എന്ന വിവരണത്തോടെ ഒരു വീഡിയോ 2017 മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായി പ്രചരിക്കുന്നുണ്ട്. ആനക്കുട്ടികള്‍  ഉൾപ്പെടെയുള്ള ഒരു ആനക്കൂട്ടം മനുഷ്യരേക്കാൾ കൃത്യമായി വരിവരിയായി നടന്നു നീങ്ങുന്ന കൗതുകമുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. റോഡ് മുറിച്ച് കടന്നു പോകുന്ന ആനക്കൂട്ടത്തെ കാണാൻ ഇരുവശവും ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് കാണാം. ഈ ദൃശ്യങ്ങൾ വയനാട് കർണ്ണാടക അതിർത്തിയിൽ നിന്നുള്ളതാണ് എന്നാണ്  പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം.  archived link FB […]

Continue Reading

വൈറൽ വീഡിയോ ദൃശ്യങ്ങൾ ഗുജറാത്തിൽ ട്രംപിന്റെ സന്ദർശനം പ്രമാണിച്ച് വഴി കച്ചവടക്കാരെ കുടിയൊഴിപ്പിക്കുന്നതിന്റേതല്ല…

വിവരണം  ട്രമ്പിന്റെ സന്ദർശനം പ്രമാണിച്ച് ഗുജറാത്ത് വികസിത സംസ്ഥാനമായി മാറുന്നു…. വഴി കച്ചവടക്കാരെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു. എന്ന വിവരണത്തോടെ ഒരു വീഡിയോ ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്.  പഴങ്ങളും പച്ചക്കറികളും വില്ക്കുന്ന കച്ചവടക്കാരുടെ ചെറിയ കൈവണ്ടികൾ അധികൃതർ ജെസിബി ഉപയോഗിച്ച് തട്ടിമറിച്ചുകളയുകയും  നാശിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പോസ്റ്റിനു ഇതുവരെ 30000 ലധികം ഷെയറുകൾ 24 മണിക്കൂറിനുള്ളിൽ ലഭിച്ചിട്ടുണ്ട്.  ഡൊണാൾഡ് ട്രമ്പ് ഫെബ്രുവരി അവസാന ആഴ്ച്ചയിൽ ഭാരതം സന്ദർശിക്കുന്നുണ്ട്. അദ്ദേഹത്തിൻറെ സന്ദർശന വേളയോടനുബന്ധിച്ച് പല വാർത്തകളും സാമൂഹ്യ മാധ്യമങ്ങൾ […]

Continue Reading

വയനാട്ടിലെ ‘പ്രേതത്തിന്‍റെ’ വീഡിയോയുടെ യഥാര്‍ത്ഥ്യം എന്താണ്….?

വിവരണം “വയനാട്ടിൽ ചെങ്കല്ല്മായി പയ്യാവൂരിൽ നിന്ന് പോയ വണ്ടിക്കാരുടെ ക്യാമറയിൽ യാദൃശ്ചികമായി പതിഞ്ഞ സ്ത്രീ രൂപം.” എന്ന അടിക്കുറിപ്പോടെ ഒക്ടോബര്‍ 2, 2019 മുതല്‍ ഒരു വീഡിയോ പല ഫെസ്ബൂക്ക് പ്രോഫൈലുകളില്‍ നിന്നും  പേജുകളില്‍ നിന്നും പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ വണ്ടിക്കാരുടെ ക്യാമറയില്‍ പതിഞ്ഞ യഥാര്‍ത്ഥ പ്രേതത്തിന്‍റെ ദ്രിശ്യങ്ങളാണ് കാണുന്നത് എന്ന തരത്തിലാണ് പ്രചരണം. ഈ പോസ്റ്റ്‌ പ്രചരിപ്പിക്കുന്ന ഏറെ പ്രോഫൈലുകളും പേജുകളും നമുക്ക് താഴെ നല്‍കിയ സ്ക്രീന്ശോട്ടില്‍ കാണാം. വീഡിയോയില്‍ ഒരു കാട്ടിലൂടെ പോകുന്ന വണ്ടിയിലുള്ള […]

Continue Reading

തകർന്ന റോഡ് നന്നാക്കാത്തതിനെതിരെ റോഡിൽ ഞാറ് നാട്ടുള്ള പ്രതിഷേധം കേരളത്തിലേതാണോ..?

വിവരണം  Ayiloor Iyc‎  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും POLITICS-KERALA മാന്യമായ രാഷ്ട്രീയ ചര്‍ച്ചയ്ക്കൊരിടം എന്ന ഗ്രൂപ്പിലേക്ക് 2019  സെപ്റ്റംബർ 8 ന് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “‘നടുറോഡിൽ നല്ല കൃഷി” ഓണം പ്രമാണിച്ച് കേരളത്തിന് പുതുമയാർന്ന പദ്ധതിയുമായി പിണറായി സർക്കാർ” എന്ന അടിക്കുറിപ്പിൽ നടുറോഡിൽ നെൽച്ചെടികൾ നടുന്ന ഒരു ചിത്രമാണ് പോസ്റ്റിലുള്ളത്. FB post archived link പോസ്റ്റിൽ നൽകിയിരിക്കുന്ന അവകാശവാദം ഈ റോഡ് കേരളത്തിലേതാണ് എന്നാണ്. നടുറോഡിൽ തിരുവാതിര കളിക്കുന്നു എന്ന […]

Continue Reading

പോലീസ് ഉദ്യോഗസ്ഥന്‍ സ്ത്രീയെ മര്‍ദ്ദിക്കുന്ന വീഡിയോ യുപിയില്‍ നിന്നുംമുള്ളതാണോ?വിവരണം?

UP യിലെ ഒരു ജനമൈത്രി പോലീസ് സ്റ്റേഷൻ. കണ്ട് പഠിക്ക് പിണറായി UPയെ എന്ന ആക്ഷേപഹാസ്യ രൂപേണ തലക്കെട്ട് നല്‍കി ഒരു സ്ത്രീയെ പോലീസ് ഉദ്യോഗസ്ഥന്‍ പോലീസ് സ്റ്റേഷന്‍റെ അകത്ത് വെച്ച് കരണത്തടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന വീഡിയോ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. സെക്യുലര്‍ തിങ്കേഴ്‌സ് എന്ന പേരിലുള്ള ഗ്രൂപ്പില്‍ ജൂലൈ 29ന് സി.എ.അനൂപ് എന്ന വ്യക്തിയാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 194ല്‍ അധികം ഷെയറുകളും 283ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ വീഡിയോയിലുള്ള […]

Continue Reading

ആംബുലൻസിനു കൊടുക്കുവാൻ പണമില്ലാതെ, ഭാര്യയുടെ ശവശരീരം ഒടിച്ചുമടക്കി ചാക്കിൽ കെട്ടുന്ന ഭർത്താവിന്‍റെയും, സഹായിക്കുന്ന മകന്‍റെയുംചിത്രമാണോ ഇത്…?

വിവരണം Facebook Archived Link “ആംബുലൻസിനു കൊടുക്കുവാൻ പണമില്ലാതെ, ഭാര്യയുടെ ശവശരീരം ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുപോകുവാൻ, ഒടിച്ചുമടക്കി ചാക്കിൽ കെട്ടുന്ന ഭർത്താവും, അതിനു സഹായിക്കുന്ന മകനും. ഒരു ഉത്തരെന്ത്യൻ കാഴ്ച്ച.  (പശുക്കളായി ജനിക്കാതെ, മനുഷ്യനായി ജനിച്ചുപോയി എന്നതാണു അവർ ചെയ്ത തെറ്റ് )”  എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 23, മുതല്‍ Chemmu Yousaf എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ ഒരു വ്യക്തി സ്ട്രെച്ചരിന്‍റെ മുകളില്‍ കയറി ഒരു സ്ത്രിയുടെ മൃതദേഹത്തിന്‍റെ […]

Continue Reading

ആംബുലൻസ് ഇല്ലാത്തതിനാലാണോ ഈ വ്യക്തി സൈക്കിളിൽ മൃതദേഹം കെട്ടിവെച്ച് ശ്മശാനത്തിലേയ്ക്ക് കൊണ്ടു പോയത്….?

വിവരണം Archived Link “പശുക്കൾക്ക് ആംബുലൻസ് ഏർപ്പെടുത്തിയ രാജ്യത്ത്, മനുഷ്യൻ മൃതദേഹം ചുമന്നുകൊണ്ട് പോകണം. ഇതാണ് ഡിജിറ്റൽ ഇന്ത്യ.” എന്ന വാചകത്തോടൊപ്പം  ഏപ്രിൽ 8ന് Nizarmjeed Kilikolloor എന്ന ഫേസ്‌ബുക്ക്  പ്രൊഫൈലിലൂടെ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പോസ്റ്റിനൊപ്പം  ഒരു ചിത്രം ചേർത്തിട്ടുണ്ട്. ഈ ചിത്രത്തിൽ ഒരാൾ സൈക്കിലിൽ ഒരു മൃതദേഹം കെട്ടി വച്ചുകൊണ്ടു പോകുന്ന ദയനീയമായ ഒരു  കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. ചിത്രത്തിനു മേലെ ചേർത്ത വാചകം ഇപ്രകാരം: “ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തി […]

Continue Reading