ഈ മരിച്ചു കിടക്കുന്നത് യുപിയില്‍ ക്രിമിനലുകള്‍ വെടിവെച്ച് കൊന്ന 8 പോലീസുകാരല്ല; സത്യാവസ്ഥ അറിയൂ…
ഈ അടുത്ത കാലത്ത് ഉത്തര്‍പ്രദേശ് പോലീസ് വികാസ് ദുബെ എന്ന കൂറ്റവാളിയെ ഒരു ഏറ്റുമുട്ടലില്‍ വെടിവെച്ച് കൊന്നതിന്‍റെ വാര്‍ത്ത നാം വായിച്ചിട്ടുണ്ടാകും. യുപിയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളില്‍ ഒരാളായ വികാസ് ദുബെ ഈ മാസം ഒരു ഡി.എസ.പി അടക്കം 8 യുപി പോലീസ് ഉദ്യോഗസ്ഥരെ കൊന്നിട്ടുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന്‍ മധ്യപ്രദേശില്‍ പിടിയിലായ വികാസ് ദുബെയെ കാന്‍പ്പുരിലേയ്ക്ക് തിരിച്ച് കൊണ്ട് പോകുന്നതിന്‍റെ ഇടയില്‍ ഇയാള്‍ ഒരു ഏറ്റുമുട്ടലില്‍ കൊലപ്പെട്ടു. ഈ സംഭവത്തിന്‍റെ പശ്ചാതലത്തില്‍ ഒരു പോസ്റ്റ് ഫെസ്ബൂക്കില്‍ ജൂലായ് […]
Continue Reading