ഇന്ത്യയുടെ ഇംഗ്ലീഷ് അക്ഷരങ്ങൾക്ക് (INDIA) യഥാർത്ഥത്തിൽ പൂർണ്ണ രൂപമുണ്ടോ…?

വിവരണം Archived Link “India എന്നതിന്‍റെ പൂർണ്ണരൂപം” എന്ന അടിക്കുറിപ്പുമായി 2019  മെയ്‌ 8 മുതല്‍ ഓര്മ്മകള്ക്ക് എന്തു സുഗന്ധം. എന്നൊരു ഫെസ്ബൂക്ക് പേജ് ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ എഴുതിയ വാചകം ഇപ്രകാരം: ഇംഗ്ലീഷില്‍…. Americaനെ വിളിക്കുന്നത് America Japanനെ വിളിക്കുന്നത് Japan Bhutan നെ Bhutan Sri Lanka യെ Sri Lanka Bangladesh നെ Bangladesh Nepal നെ Nepal അത് പോലെ Pakistan നെ Pakistan പറയുന്നത്. പക്ഷെ Bharath […]

Continue Reading

ബ്രസീലിലെ ദേവാലയത്തില്‍ ഞെട്ടിക്കുന്ന ദിവ്യകാരുണ്യ അത്ഭുതം സംഭവിച്ചോ?

വിവരണം സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്ന പോസ്റ്റുകളാണ് ദൈവ വിശ്വാസവും ആചാരങ്ങളുമൊക്കെയായി ബന്ധപ്പെട്ടിട്ടിള്ളുവ. സാധാരണക്കാരായ വിശ്വാസികളെ കബളിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ധാരാളം പ്രചരിക്കാറുണ്ട്. ഏപ്രില്‍ 18നു (2019) ഫേസ്ബുക്കിലെ ക്രിസ്ത്യന്‍ ‍ഡിവോഷണല്‍ സോങ്സ് (ആത്മീയ ഗാനങ്ങള്‍) എന്ന പബ്ലിക് ഗ്രൂപ്പില്‍ വന്നൊരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. സൈജു കൈച്ചു എന്നയൊരു പ്രൊഫൈലില്‍ നിന്നും ബ്രസീലില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതം എന്ന തലക്കെട്ട് നല്‍കിയൊരു ചിത്രമാണ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ് – ബ്രസീലില്‍ നടന്ന ദിവ്യകാരുണ്യ […]

Continue Reading