പി ശ്രീരാമകൃഷ്ണന് മികച്ച സ്പീക്കർക്കുള്ള പുരസ്കാരം ലഭിച്ചത് ജനുവരിയിലായിരുന്നു, ഇപ്പോഴല്ല…
വിവരണം തിരുവനന്തപുരത്തു അടുത്തിടെ നടന്ന വിവാദമായ സ്വർണ്ണ കടത്തുകേസിലെ പ്രതികളോടൊപ്പം ബന്ധപ്പെടുത്തി നിരവധി രാഷ്രീയ നേതാക്കളുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ വിവരണങ്ങളോടെ പലരും പ്രചരിപ്പിക്കുന്നുണ്ട്. സംസ്ഥാന നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ചിത്രവും ഇതിൽ പെടും. ഇപ്പോൾ ശ്രീരാമകൃഷ്ണന്റെ ചിത്രം മറ്റൊരു വിവരണത്തോടെ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. archived link FB post കേരളത്തിൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങൾക്കിടയിൽ നമ്മൾ അറിയാതെ പോയ ഒരു സന്തോഷ വാർത്തയുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌പീക്കറായി കേരള നിയമസഭ സ്‌പീക്കർ പി. […]
Continue Reading
