ഒരു ലിറ്റര്‍ പെട്രോളിന്‍റെ പിന്നില്‍ കേന്ദ്ര സര്‍ക്കാര്‍ ഇരാക്കുന്നത് 32.9 രുപയാണോ? സത്യാവസ്ഥ അറിയൂ…
ഒരു ലിറ്റര്‍ പെട്രോലിന് മുകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കുന്നത് 32.9 രൂപയും അതെ സമയം സംസ്ഥാനം ഇരാക്കുന്നത് 22.20 രൂപയാണ് എന്ന പ്രചരണം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. പ്രചരണം Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം ചിത്രത്തില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ഒരു ലിറ്റര്‍ പെട്രോളിന് കേന്ദ്രം നമ്മളെ പിഴിയുന്നത് 32.9 സംസ്ഥാനം പിഴിയുന്നത് 22.20…ചേട്ടനും […]
Continue Reading