ഇസ്രായേലിലേയ്ക്ക് വിമാനം പരത്താന്‍ വിസമ്മാതിച്ചതിന് അമേരിക്കന്‍ പൈലറ്റുമാരെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍..? വീഡിയോയുടെ സത്യമിതാണ്…

ഇസ്രായേലിലേക്ക് ആയുധങ്ങൾ നിറച്ച വിമാനങ്ങൾ പറത്താൻ വിസമ്മതിച്ചതിന് യുഎസ് സൈനിക പൈലറ്റുമാരെ അറസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ വഴി ഒരു പ്രചരിക്കുന്നുണ്ട്. പ്രചരണം സൈനിക യൂണിഫോം ധരിച്ച പുരുഷനെയും സ്ത്രീയെയും കൈകള്‍ ബന്ധിച്ച്  പുറത്തേക്ക് കൊണ്ടുപോകുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇവർ “അമേരിക്ക കൂട്ടക്കൊലയ്ക്ക് കൂട്ടുനിൽക്കുന്നു” എന്ന് വിളിച്ചു പറയുന്നതും കേൾക്കാം. ഇസ്രയേലിനെ സഹായിക്കാനായി ആയുധങ്ങള്‍ എത്തിച്ചു നല്‍കാന്‍ വിസമ്മതിച്ച അമേരിക്കന്‍ സൈനിക പൈലറ്റുമാരാണ് ഇവര്‍ എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “യുഎസ് […]

Continue Reading

ഇന്ത്യ വെടിവെച്ചിട്ട വിമാനത്തിൽ നിന്നും പാരച്യൂട്ട് വഴി താഴേക്ക് ചാടി നടുവുംതല്ലിവീണ പാക്കിസ്ഥാൻ പൈലറ്റിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ  

ഇന്ത്യ വെടിവെച്ചിട്ട വിമാനത്തിൽ നിന്നും പാരച്യൂട്ട് വഴി താഴേക്ക് ചാടി നടുവുംതല്ലിവീണ പാക്കിസ്ഥാൻ പൈലറ്റിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ   സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു പാകിസ്ഥാനി പൈലറ്റ് പരിക്കേറ്റിയ അവസ്ഥയിൽ ഭൂമിയിൽ കിടക്കുന്നതായി […]

Continue Reading

യുദ്ധവിമാനം പറത്തുന്നത് കേണല്‍ സോഫിയ ഖുറേഷിയല്ല, സത്യമിങ്ങനെ…

പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷൻ സിന്ദൂര്‍ സൈനിക നടപടിയില്‍ തീവ്രവാദികളുടെ 9 ഒളിത്താവളങ്ങള്‍ തകര്‍ത്ത് 70 ലധികം ഭീകരരെ വധിച്ചു. ഓപ്പറേഷന് നേതൃത്വം നല്‍കിയത് കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗുമായിരുന്നു.  ഈ പശ്ചാത്തലത്തിൽ, ഒരു വനിതാ പൈലറ്റ് ഒരു യുദ്ധവിമാനം പരത്തുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  വനിതാ സൈനിക ഉദ്യോഗസ്ഥ യുദ്ധവിമാനത്തില്‍ കയറി അത് പറത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇന്ത്യൻ വനിതാ ഓഫീസറായ സോഫിയ ഖുറേഷിയാണ് ദൃശ്യങ്ങളില്‍ കാണുന്നത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള […]

Continue Reading

മലപ്പുറം സ്വദേശിനി കരിപ്പൂരില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം പറത്തി എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മലപ്പുറം തുവ്വൂരില്‍ നിന്നും പൈലറ്റ് ആകുക എന്ന തന്‍റെ സ്വപ്നം സാക്ഷാത്കരിച്ച പെണ്‍കുട്ടി ആദ്യമായി കരിപ്പൂര്‍ വിമാന താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഫ്ലൈറ്റ് പറത്തുന്നു എന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു പെണ്‍കുട്ടിയുടെ ചിത്രം സഹിതമാണ് പ്രചരണം. ഇന്ന് കരിപ്പൂരിൽ നിന്നും ഡൽഹിയിലേക്ക് പറക്കുന്ന ഇൻഡിഗോ വിമാനം പറത്തുന്നത് നമ്മുടെ മലപ്പുറം ജില്ലയിലെ  തൂവ്വൂരിലുള്ള ഫാത്തിമ ഫിദ എന്ന പെൺകുട്ടിയാണ്. മലപ്പുറത്തുകാർക്ക് അഭിമാന നിമിഷം.. എന്ന തലക്കെട്ട് നല്‍കി തിരൂര്‍ക്കാരന്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും […]

Continue Reading

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ ലോക്കോ പൈലറ്റ് മഴയത്ത് കുട പിടിച്ച് ട്രെയിന്‍ ഓടിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത അറിയാം..

വിവരണം നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കേരളത്തില്‍ ഉദ്ഘാടനം ചെയ്ത വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മഴയത്ത് ചോര്‍ന്നു എന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. രണ്ട് കോച്ചുകളിലെ എസി ഗ്രില്ലുകളുടെ വിടവിലൂടെ ചോര്‍ന്നൊലിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ട്രെയിനില്‍ ചോര്‍ച്ച കാരണം ലോക്കോ പൈലറ്റ് ക്യാബിനിനുള്ളില്‍ കുട പിടിച്ചാണ് ട്രെയിന്‍ ഓടിച്ചതെന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. കേരളത്തിലാദ്യമായി ഓടുന്ന വാട്ടർ തീം പാർക്ക് കേന്ദ്ര സർക്കാർ […]

Continue Reading

FACT CHECK: അമേരിക്കന്‍ വ്യോമസേനയുടെ ഒരു പൈലറ്റിന്‍റെ ചിത്രം ഇസ്രായേലി പൈലറ്റ് ഇസ്ലാം മതം സ്വീകരിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

Photo courtesy: First Lt. Andy Schoemer’s Facebook account ഗാസ സിറ്റിയിൽ വ്യോമാക്രമണം നടത്താനുള്ള ദൗത്യത്തിന്‍റെ ഭാഗമായ ഒരു ഇസ്രായേലി ജൂത പൈലറ്റ് ഇസ്ലാം മതം സ്വീകരിച്ചു എന്ന് വാദിച്ച് ഒരു പൈലറ്റിന്‍റെ ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തില്‍ കാണുന്ന പൈലറ്റിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പൈലറ്റ് ഇസ്രയേല്‍ വ്യോമസേനയിലെ പൈലറ്റ് അല്ല എന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link […]

Continue Reading

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിതാ പൈലറ്റ് ഹൈദരാബാദിലെ സയേദ സാൽവ ഫാത്തിമയാണോ…?

വിവരണം B4Blaze Archived Link ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിത പൈലറ്റ് എന്ന തലക്കെട്ടുമായി ജൂലൈ 25, 2019 മുതല്‍ B4Blaze എന്ന വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു ലേഖനം ഫെസ്ബൂക്കിലൂടെ പ്രചരിപ്പിക്കുകയാണ്. ലേഖനത്തിന്‍റെ പ്രകാരം ഹൈദരാബാദ് സ്വദേശിയായ സയേദ സാൽവ ഫാത്തിമ എന്ന സ്ത്രിയാണ് ഇന്ത്യയുടെ ആദ്യത്തെ മുസ്ലിം വനിതാ പൈലറ്റ്. ഹൈദരാബാദില്‍ സയദ് അഷ്ഫാക് അഹമദ് എന്ന ദിവസ വേതനം വാങ്ങുന്ന ഒരു തൊഴിലാളിയുടെ മകളാണ് സാൽവ. സിയാസത് എന്നൊരു ഉര്‍ദു പത്രത്തിന്‍റെ എഡിറ്റരായ ജാഹിദ് […]

Continue Reading

ആരാണ് ഇന്ത്യയിലെ ആദ്യത്തെ ദളിത് വനിതാ പൈലറ്റ്..?

വിവരണം  Vanitha  എന്ന ഫെസ്ബുക്ക് പേജിൽ നിന്നും 2018 മാർച്ച് 29 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “കുഞ്ഞുനാളില്‍ ഓലമേഞ്ഞ കുടിലിൽ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മിന്നിമറഞ്ഞു പോകുന്ന വിമാനത്തിന്‍റെ വെളിച്ചമാണ് ഗായത്രിയെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചത്. വർഷങ്ങൾ കഴിയും തോറും സ്വപ്നം ലക്ഷ്യമായി മാറി. ഇരുപതാമത്തെ വയസില്‍ ഗായത്രി സുബ്രന്‍ രാജ്യത്തെ ആദ്യ ദളിത് പൈലറ്റായി ലക്ഷ്യം കൈവരിച്ചു” archived link FB post archived link vanitha ആദ്യത്തെ ദളിത് വനിതാ പൈലറ്റിനെ […]

Continue Reading