പോലീസ് ഉദ്യോഗസ്ഥന്‍ സ്ത്രീയെ മര്‍ദ്ദിക്കുന്ന വീഡിയോ യുപിയില്‍ നിന്നുംമുള്ളതാണോ?വിവരണം?
UP യിലെ ഒരു ജനമൈത്രി പോലീസ് സ്റ്റേഷൻ. കണ്ട് പഠിക്ക് പിണറായി UPയെ എന്ന ആക്ഷേപഹാസ്യ രൂപേണ തലക്കെട്ട് നല്‍കി ഒരു സ്ത്രീയെ പോലീസ് ഉദ്യോഗസ്ഥന്‍ പോലീസ് സ്റ്റേഷന്‍റെ അകത്ത് വെച്ച് കരണത്തടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന വീഡിയോ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. സെക്യുലര്‍ തിങ്കേഴ്‌സ് എന്ന പേരിലുള്ള ഗ്രൂപ്പില്‍ ജൂലൈ 29ന് സി.എ.അനൂപ് എന്ന വ്യക്തിയാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 194ല്‍ അധികം ഷെയറുകളും 283ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ വീഡിയോയിലുള്ള […]
Continue Reading