പിണറായി വിജയനെപ്പറ്റി വിഎസ് അച്യുതാനന്ദൻ തരംതാണ പരാമർശം നടത്തിയോ…?

വിവരണം ചെങ്കോടിയുടെ ചുവപ്പ് മാറ്റി കാവി ആക്കണം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  ഏപ്രിൽ 27  മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് ചുരുങ്ങിയ സമയം കൊണ്ട് 4000 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും മുതിർന്ന സിപിഎം  നേതാവായ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെപ്പറ്റി നടത്തിയ തരംതാണ  പരാമർശങ്ങളാണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പിണറായി വിജയന് ഭരിക്കാൻ അറിയില്ലെങ്കിൽ മറ്റു ചില പണികൾക്ക് പോകണമെന്നും പിണറായിയെപ്പോലെ നാണവും മാനവുമില്ലാത്തയാളെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും  വിഎസ് പറഞ്ഞതായി  പോസ്റ്റിൽ […]

Continue Reading