പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപി വിജയിച്ചോ?
#പോണ്ടിച്ചേരി_വീണ്ടും_കാവി_അണിഞ്ഞു ചരിത്രം തിരുത്തി എഴുതിയ സംഘ മിത്രങ്ങൾക്ക് ഒരായിരം കാവിപ്പൂക്കൾ..?? എന്ന തലക്കെട്ട് നല്‍കി ഫെയ്‌സ്ബുക്കില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. എബിവിപി പ്രവര്‍ത്തകര്‍ കൈകോര്‍ത്ത് ഉയര്‍ത്തി പിടിച്ച് നില്‍ക്കുന്നതാണ് ഈ ചിത്രം ജൂലൈ 24ന് SECULAR THINKERS മതേതര ചിന്തകർ എന്ന ഗ്രൂപ്പില്‍ ശശി എസ്.നായര്‍ എന്ന വ്യക്തിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 442 ലൈക്കുകളും 10 ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്. Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ എബിവിപി വിജയിച്ചോ? ചിത്രത്തിലുള്ള പോണ്ടിച്ചേരി […]
Continue Reading