‘പോരാളി ഷാജി’ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശം… 

‘സോഷ്യല്‍ മീഡിയ മാത്രം നോക്കി നില്‍ക്കുന്ന ശീലം നമ്മുടെ ചെറുപ്പക്കാരില്‍ വ്യാപകമായി വന്നുകൊണ്ടിരിക്കുന്നതിന്‍റെ ദുരന്തം ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പ് വേളയില്‍ ഇടതുപക്ഷത്തിനെതിരായി ചിന്തിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നും പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിര്‍, ചില പേജുകള്‍ വിലയ്ക്ക് വാങ്ങുകയാണെന്നും’ -ലോക്സഭാ തെരെഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ എം‌വി ജയരാജന്‍ പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വലിയ റീച്ചുള്ള, ഇടതുപക്ഷത്തിനായി സംസാരിക്കുന്ന പോരാളി ഷാജി എന്ന പേജിനെ കുറിച്ചാണ് ഇ‌പി ജയരാജന്‍ പറഞ്ഞത്. തുടര്‍ന്ന് ‘പോരാളി ഷാജി’ പേജിലൂടെ തന്നെ […]

Continue Reading

മറുനാടന്‍ മലയാളി റിപ്പോര്‍ട്ടര്‍ ഷാജന്‍ സ്കറിയയെ നാട്ടുകാര്‍ മര്‍ദ്ദിച്ചോ?

വിവരണം തിരുവനന്തപുരം തമ്പാനൂര്‍ ബസ്റ്റാന്‍ഡിന് സമീപം യുവതി കടന്നാക്രമിച്ചു കടന്നു കളയാന്‍ ശ്രമിച്ച മറുനാടന്‍ മലയാളി കോര്‍ഡിനേറ്റിങ് എഡിറ്ററും പത്രപ്രവര്‍ത്തകനുമായ ഷാജന്‍ സ്കറിയയെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ചു എന്ന പേരില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പോരാളി ഷാജി (Official) എന്ന ഗ്രൂപ്പില്‍ ഓഗസ്റ്റ് 19ന് ജോസ് സാമുവ്യല്‍ എന്ന വ്യക്തിയുടെ പേരിലുള്ള പ്രൊഫൈലില്‍ നിന്നുമാണ് ഇത്തരമൊരു പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 243ല്‍ അധികം ഷെയറുകളും 2,000ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived […]

Continue Reading