ആർത്തവമുള്ള സ്ത്രീകളുടെ വോട്ട് യുഡിഎഫിന് വേണ്ട എന്ന് കെ സുധാകരൻ എംപി പറഞ്ഞോ…?
വിവരണം കൊണ്ടോട്ടി പച്ചപട എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ നിന്നും 2019 ഒക്ടോബർ 20 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ആർത്തവമുള്ള സ്ത്രീകളുടെ വോട്ട് യുഡിഎഫിന് വേണ്ട നിലപാടിൽ നിന്നും ഒരടി പിന്നോട്ട് പോയിട്ടില്ലെന്ന് സുധാകരൻ… പറഞ്ഞ വാക്കിന് വില ഉള്ളവരാണ് യുഡിഎഫുകാർ തോന്നുമ്പോൾ വാക്കുമാറ്റി പറയാൻ ഇത് എൽഡിഎഫ് അല്ലെന്നും സുധാകരൻ പത്രസമ്മേളനത്തിൽ പറഞ്ഞു….. ആർത്തവമുള്ള സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് പോലും ഇസ്ലാം വിലക്കിയിട്ടുണ്ട് പിന്നെ എങ്ങനെയാണ് ഒരു സ്ത്രീ വോട്ട് ചെയ്യാൻ വരുന്നത് […]
Continue Reading