ക്യാൻസർ ബാധിക്കാതിരിക്കാനുള്ള മുൻകരുതലുകൾ നൽകിയ ഈ ‘ഡോക്ടർ’ ആർ സി സിയിലേതാണോ..?
വിവരണം Myl cyber wing എന്ന ഫേസ്ബുക്ക് പേജിൽ നിന്നും 2019 മെയ് 8 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 9 മണിക്കൂർ കൊണ്ട് 1600 ലധികം ഷെയർ ലഭിച്ചിട്ടുണ്ട്. “#ക്യാൻസർ_ബാധിച്ച്_ഒരാളും_മരണപ്പെടുകയില്ല. #ഈ_കാര്യങ്ങൾ_ശ്രദ്ധിക്കാത്തവർഒഴിച്ച്..” എന്ന അടിക്കുറിപ്പോടെ ക്യാൻസർ വാരാതെ സൂക്ഷിക്കാനുള്ള ചില മുൻകരുതലുകളാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. “തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിലെ (R.C .C) പ്രശസ്ത ക്യാൻസർ സ്പഷ്യലിസ്റ്റ് ഡോക്ടർ നന്ദകുമാർ പറയുന്നു. ക്യാൻസർ ബാധിച്ച് ഒരാളും മരണപ്പെടുകയില്ല. ഈ കാര്യങ്ങൾ ശ്രദ്ധിക്കാത്തവർ ഒഴിച്ച്” എന്ന സന്ദേശത്തോടെയാണ് […]
Continue Reading